Category: Purgatory

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 16-ാം ദിവസം

November 16, 2025

ജീവിച്ചിരിക്കുന്നവരുടെമേലും മരിച്ചവരുടെമേലും അധികാരം നടത്തുന്ന സർവ്വവല്ലഭനായ നിത്യസർവ്വേശ്വരാ, വിശ്വാസത്താലും സൽക്രിയകളാലും അങ്ങേക്കിഷ്ടപ്പെടുമെന്ന് അങ്ങ് മുൻകൂട്ടി കണ്ടിരിക്കുന്ന സമസ്ത ജനങ്ങൾക്കും മറ്റെല്ലാവർക്കും അങ്ങ് ദയയുള്ളവനായിരിക്കുന്നുവല്ലോ. ആർക്കെല്ലാം […]

അസ്ഥികളില്‍ നിന്നും ആത്മീയതയുടെ അസ്ഥിത്വത്തിലേയ്ക്ക്…

November 15, 2025

“ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു ‘കിരുകിരാ’ ശബ്ദം. വേർപെട്ടു പോയ അസ്ഥികൾ തമ്മിൽ ചേർന്നു.” ( എസെക്കിയേൽ 37 : 7 […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 15-ാം ദിവസം

November 15, 2025

ഓ നിത്യനായ ദൈവമേ അങ്ങേ കാരുണ്യത്തിന് അതിരുകളില്ലല്ലോ. പരിശുദ്ധ കന്യകാമറിയം, അങ്ങേ തിരുഹൃദയം കാൽവരി മലയിൽവച്ച് കുന്തത്താൽ പിളർക്കപെട്ടപ്പോഴും സ്വന്തം ഹൃദയം മനുഷ്യരുടെ നന്ദിഹീനതയാകുന്ന […]

ആയുസ്സിന്റെ ദിനങ്ങള്‍ ഇനിയെത്ര…?

November 14, 2025

“കർത്താവേ… അവസാനം എന്തെന്നും എൻെറ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ .എന്റെ ജീവിതം എത്ര ക്ഷണികം എന്ന് ഞാൻ അറിയട്ടെ.” (സങ്കീർത്തനങ്ങൾ 39 […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 14-ാം ദിവസം

November 14, 2025

ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു “ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ” എന്നു പറഞ്ഞ് കൊണ്ട് […]

മരണം… അമര്‍ത്യതയിലേക്കുള്ള യാത്ര…

November 13, 2025

മനുഷ്യർ ചുറ്റും മരണം കാണുന്നു. എന്നാൽ ഒരാളും തൻ്റെ തന്നെ മരണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഇത് മനുഷ്യ ജീവിതത്തിലെ വലിയ ഒരു വിരോധാഭാസമാണ്. ആയുസ്സിൻ്റെ കണക്കിൽ […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 13-ാം ദിവസം

November 13, 2025

മരണം മൂലം നമ്മുടെ ഇടയിൽ നിന്നും വേർപെട്ടുപോയവർ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ കൂടെയായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നതല്ല അന്ത്യകര്‍മ്മ വേളയില്‍ ഒരു പുരോഹിതന്റെ […]

നിത്യതയുടെ ആനന്ദത്തിലേക്ക്‌

November 12, 2025

മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്. ഉലകം വിട്ട് ഉടയവനിലേക്കുള്ള മടക്കയാത്ര. ലോകത്തിൻ്റെ ഭൗതിക കാഴ്ച്ചപ്പാടിൽ മനുഷ്യ ജീവിതം ആറടി മണ്ണിൻ്റെ ആഴത്തിലമർന്ന് ഒരു മൺകൂനയിലവശേഷിക്കും. […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 12-ാം ദിവസം

November 12, 2025

ദ്ധീകരണസ്ഥലത്തു നിന്ന് മോചിക്കപ്പെട്ട ഒരു കൂട്ടം ആത്മാക്കള്‍ കൊര്‍ട്ടോണയിലെ മാര്‍ഗരറ്റിനെ സന്ദര്‍ശിച്ചു. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അധികം ആഹ്ലാദത്തിലായിരിന്നു അവര്‍. തങ്ങള്‍ എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരായതെന്ന് […]

മരണം ഉടയവനിലേക്കുള്ള മടക്കയാത്ര…

November 11, 2025

ഒറ്റയ്ക്ക് ഒരിക്കലും ഉണരാതെ ശൂന്യതയിലേയ്ക്കുള്ള പ്രയാണമല്ല മരണം. പിതൃഭവനത്തിലേക്കുള്ള …… ഉയിരേകിയ ഉടയവനിലേയ്ക്കുള്ള യാത്രയാണത്‌. അതു കൊണ്ട് തന്നെ ” തൻ്റെ വിശുദ്ധരുടെ മരണം […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 11-ാം ദിവസം

November 11, 2025

ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ […]

‘കല്ലറ ധ്യാനം’ നിന്നെ വിശുദ്ധനാക്കും

November 10, 2025

സുവിശേഷത്തിലെ അരിമത്യാക്കാരൻ ജോസഫ് തൻെറ തോട്ടത്തിൽ ഒരു കല്ലറ സൂക്ഷിച്ചിരുന്നു ഒരുക്കി വെച്ചിരുന്ന കല്ലറയുടെ കാഴ്ച തീർച്ചയായും അവൻെറ അനുദിന ധ്യാനങ്ങളെ നിത്യതയിലേക്ക് ഉയർത്തിയിട്ടുണ്ടാവും. […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 10-ാം ദിവസം

November 10, 2025

ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ […]

നീ എന്തിനു മരിക്കണം?

November 9, 2025

പിന്നിൽ ഫറവോയുടെ സൈന്യം…, മുമ്പിൽ ചെങ്കടൽ…, ചുറ്റും തനിക്കെതിരെ പിറുപിറുക്കുന്ന ആറു ലക്ഷത്തിൽപരം ജനം. മോശ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ചെങ്കടൽ മധ്യേ ദൈവം പുതുവഴി […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 9-ാം ദിവസം

November 9, 2025

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സ്വയം പ്രാര്‍ത്ഥിക്കുവാന്‍ സാധ്യമല്ല. അതിനുള്ള അവരുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ നിസ്സഹായരാണ്. “ദൈവമേ, എനിക്ക് അങ്ങയുടെ കൂടെയായിരിക്കണം” […]