യുവജനങ്ങളേ, നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരുക – ഫ്രാന്‍സിസ് പാപ്പ
ഒരു ജീവിതത്തിന്റെ വസന്തകാലമായി കണക്കാക്കാവുന്ന കാലഘട്ടമാണ് യൗവനം. പൂത്തുലഞ്ഞ് സുഗന്ധം പരത്തി സകലരേയും തങ്ങളിലേക്കാകർഷിക്കുന്ന ഒരു മനോഹരമായ പൂന്തോട്ടം പോലെയാണ് ആ സമയം. നിറയെ […]