ഹൃദയത്തെ തടയുന്ന കല്ലെടുത്ത് മാറ്റുക; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: നമ്മുടെ ഹൃദയങ്ങളെ കല്ലറയില്‍ അടച്ചിടുകയും ഹൃദയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന്് ദൈവത്തെ തടയുകയും ചെയ്യുന്ന കല്ല് എടുത്ത് മാറ്റാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. […]
വത്തിക്കാന്‍ സിറ്റി: നമ്മുടെ ഹൃദയങ്ങളെ കല്ലറയില്‍ അടച്ചിടുകയും ഹൃദയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന്് ദൈവത്തെ തടയുകയും ചെയ്യുന്ന കല്ല് എടുത്ത് മാറ്റാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. […]
വത്തിക്കാന്‍ സിറ്റി: റോമിലെ പ്രശസ്തമായ കൊളോസിയത്തില്‍ വച്ചു നടന്ന കുരിശിന്റെ വഴിയില്‍ പാപ്പാ ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചത് പീഡനങ്ങളേല്‍ക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്കു […]
റോം: യേശു ക്രിസ്തുവിന്റെ അപാരമായ കരുണയുടെ അടയാളമായി ഫ്രാന്‍സിസ് പാപ്പാ വീണ്ടും തടവുപുള്ളികളുടെ പാദങ്ങള്‍ കഴുകി പെസഹാ ആചരിച്ചു. റോമിലെ ഒരു ജയിലിലെ അന്തേവാസികളുടെ […]
വത്തിക്കാന്‍ സിറ്റി: വിജയലഹരിക്കു പിന്നാലെ പോകാനുള്ള പ്രലോഭനത്തെ അതിജീവിക്കാനും യേശുവിന്റെ എളിമയും അനുസരണയും പിന്‍ചെല്ലാനും ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഓശാന ഞായര്‍ […]
വത്തിക്കാൻസിറ്റി: ക്രൂശുമരണത്തിനു വിധിക്കപ്പെടാനായി റോമൻ ഗവർണർ പീലാത്തോസിന്റെ അരമനയിലേക്ക് യേശുക്രിസ്തു നടന്നുകയറിയതെന്നു വിശ്വസിക്കപ്പെടുന്ന 28 മാർബിൾ പടവുകൾ വിശ്വാസികൾക്കു തുറന്നുകൊടുത്തു. നാലാം നൂറ്റാണ്ടിൽ ജറുസലേമിൽനിന്നു […]
വത്തിക്കാന്‍ സിറ്റി: ഇപ്പോള്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുന്നത് ഫ്രാന്‍സിസ് പാപ്പാ കുനിഞ്ഞ് പരസ്പര ശത്രുതയില്‍ കഴിയുന്ന സുഡാന് നേതാക്കളുടെ പാദങ്ങള്‍ ചുംബിക്കുന്ന ചിത്രങ്ങളാണ്. ലോകസമാധാനത്തിനായുള്ള […]
വത്തിക്കാന്‍ സിറ്റി: ഏറ്റവും വലിയ വിശുദ്ധരെ പോലും തകര്‍ക്കാന്‍ ശക്തിയുള്ള ഒരു തിന്മയുണ്ട്. അതിനെതിരെ ക്രിസ്ത്യാനി ജാഗ്രത പാലിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറയിപ്പ് […]
വത്തിക്കാന്‍ സിറ്റി: മനസ്സു തളരുന്നതും ആത്മീയമായി തളര്‍ച്ച ബാധിക്കുന്നതും ജീവിതത്തില്‍ നിന്ന് പ്രത്യാശയെ നീക്കി കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിസ്ത്യാനികള്‍ തോല്‍വികളില്‍ മനസ്സു തളരാതെ […]
വത്തിക്കാന്‍: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും വാസ്തവം മാത്രം ലോകത്തെ അറിയിക്കാന്‍ പരിശ്രമിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പാ. വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ കേട്ടുകേള്‍വികളും പരദൂഷണങ്ങളുമല്ല ആധാരമാക്കേണ്ടത്, മറിച്ച് […]
വത്തിക്കാന്‍: സുഡാന് ലോകത്തിലെ ഏറ്റവും അശാന്തമായ സ്ഥലങ്ങളില്‍ ഒന്നാണ്. നാല് ലക്ഷത്തോളം പേരാണ് തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. സുഡാന്റെ ശത്രുപക്ഷങ്ങളിലുള്ള […]
വത്തിക്കാന്‍ സിറ്റി: അബ്രാഹമിന്റെ മക്കളെന്ന നിലയില്‍ ക്രിസ്താനികളും മുസ്ലിങ്ങളും സഹോദരങ്ങളാണെന്നും അതിനാല്‍ അവര്‍ തമ്മിലുള്ള സൗഹൃദം ദൈവം ആഗ്രിഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ഈയടുത്ത് നടന്ന […]
മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയുന്നവര്‍ മതില്‍ക്കെട്ടിനുള്ളില്‍ തടവുകാരായി തീരുമെന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കെയില് നിന്ന് മടങ്ങും വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം. മതിലുകള്‍ക്കു പകരം പാലം […]
മൊറോക്കോ: കരുണയുടെ സംസ്കാരം വളര്‍ന്നു പടര്‍ന്ന് പന്തലിക്കട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കോയിലെ റബാത്ത് പ്രിന്‍സ് മൗലേ അബ്ദെല്ലാ സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു, […]
വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ വലിയ പ്രതിസന്ധിയുടെ മുമ്പിലാണെങ്കില്‍ പോലം അതിനൊന്നും ഒരു പരിഹാരമല്ല ഭ്രൂണഹത്യ എന്ന് ഫ്രാന്‍സിസ് പാപ്പാ. മാര്‍ച്ച് 31 ഒരു സ്പാന്ിഷ് […]
വത്തിക്കാന്‍ സിറ്റി: അത്ഭുതകരമായ മാനസാന്തരങ്ങള്‍ സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം, പാപ്പാ കൂട്ടിച്ചേര്‍ത്തു. […]