Category: Vatican

ഉറപ്പില്ലായ്മയുടെ ഈ കാലത്ത് വിശ്വസ്തരായിരിക്കുക: ഫ്രാന്‍സിസ് പാപ്പാ

April 16, 2020

വത്തിക്കാന്‍ സിറ്റി: ഇത് ഉറപ്പില്ലായ്മയുടെയും സന്ദിഗ്ദാവസ്ഥയുടെയും കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ സ്വന്തം സുരക്ഷ മാത്രം നോക്കാതെ കര്‍ത്താവിനോട് വിശ്വസ്തത പാലിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം […]

ആഗോള തലത്തില്‍ അടിസ്ഥാന വേതനം വേണമെന്ന് ഫ്രാന്‍സിസ് പാപ്പാ

April 15, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഈ പശ്ചാത്തലം ആഗോളതലത്തില്‍ അടിസ്ഥാന വേതനം നിശ്ചയിക്കാനുള്ള സന്ദര്‍ഭമാണെന്ന് ലോകത്തിലെ പ്രമുഖ പ്രസ്ഥാനങ്ങളും സംഘടനകള്‍ക്കും അയച്ച ഈസ്റ്റര്‍ കത്തില്‍ […]

ജീവനും പണത്തിനും ഇടയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കൊറോണ നമ്മെ പ്രേരിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

April 14, 2020

വത്തിക്കാന്‍ സിറ്റി; മനുഷ്യവംശം ഇന്ന് ഒരു വെല്ലുവിളി നേരിടുകയാണ്. മനുഷ്യജീവന്‍ തെരഞ്ഞെടുക്കണമോ അതോ പണം തെരഞ്ഞെടുക്കണമോ എന്നതാണ് ആ പ്രതിസന്ധി എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

കൊറോണയ്ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകള്‍ക്ക് പാപ്പായുടെ പ്രശംസ

April 14, 2020

വത്തിക്കാന്‍ സിറ്റി: സ്ത്രീകള്‍ ഈ കൊറോണ കാലത്ത് നാനാവിധ ശുശ്രൂഷകള്‍ ചെയ്യുകയാണ്. അവര്‍ കുഞ്ഞുങ്ങളെ നോക്കുന്നു, വൃദ്ധരെ ശുശ്രൂഷിക്കുന്നു, ആരോഗ്യരംഗത്തും നിയമരംഗത്തും സേവനം ചെയ്യുന്നു. […]

സഹിക്കുന്ന മനുഷ്യവര്‍ഗത്തിന്റെ ഇരുട്ട് ഈസ്റ്റര്‍ നീക്കട്ടെ: ഫ്രാന്‍സിസ് പാപ്പാ

April 13, 2020

വത്തിക്കാന്‍ സിറ്റി: കൊറോണവൈറസ് ബാധയുടെ സാഹചര്യത്തില്‍ എത്തുന്ന ഈ ഉയിര്‍പ്പുതിരുനാളിന് എല്ലാവരും ഒരു മനസ്സോടെ ഉത്ഥികനായ ക്രിസ്തുവിലേക്ക് പ്രത്യാശയോടെ നോക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം […]

മരണത്തിന് മധ്യേ ജീവന്റെ ദൂതരാകുക: ഫ്രാന്‍സിസ് പാപ്പാ

April 13, 2020

വത്തിക്കാന്‍ സിറ്റി: മരണത്തിന്റെ ഈ കാലഘട്ടത്തില്‍ ജീവന്റെ ദൂതരായിരിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ തന്റെ ഈസ്റ്റര്‍ ജാഗര സന്ദേശത്തില്‍ പറഞ്ഞു. കൊറോണ വൈറസ് മൂലം […]

കൊറോണ പ്രതിസന്ധിയില്‍ ക്രിസ്തുവിന്റെ പീഡാനുഭവം ധ്യാനിക്കുക: ഫ്രാന്‍സിസ് പാപ്പാ

April 9, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ താണ്ഡവ കാലത്ത് ദൈവത്തെക്കുറിച്ചും സഹനങ്ങളെ കുറിച്ചും ചോദ്യങ്ങളുയരുമ്പോള്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. കൊറോണക്കാലത്ത് വീടുകളില്‍ ഇരിക്കുമ്പോള്‍ […]

പാവങ്ങളോട് എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലാകും നാം വിധിക്കപ്പെടുക: ഫ്രാന്‍സിസ് പാപ്പാ

April 7, 2020

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ആഗോള സാമ്പത്തിക നയത്തിന്റെ ഘടനാപരമയ അനീതിയുടെ ഇരകളാണ് ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരെന്ന് ഫ്രാന്‍സിസ് പാപ്പാ. പാവങ്ങളോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും […]

ചെറിയ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടുമ്പോള്‍ നാം പാപത്തിലേക്ക് വീഴുന്നു: ഫ്രാന്‍സിസ് പാപ്പാ

April 7, 2020

വത്തിക്കാന്‍ സിറ്റി; പാപത്തിലേക്കുള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിച്ചു കൊടുക്കുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ നാം […]

മിഷന്‍ മേഖലകളില്‍ കൊറോണ പ്രതിരോധത്തിനായി പാപ്പായുടെ അടിയന്തര ഫണ്ട്

April 7, 2020

വത്തിക്കാന്‍ സിറ്റി: മിഷന്‍ ദേശങ്ങളില്‍ കൊറോണ വൈറസ് ബാധിതര്‍ക്ക് ചികിത്സയൊരുക്കാനായി ഫ്രാന്‍സിസ് പാപ്പാ അടിയന്തിര ഫണ്ട് തയ്യാറാക്കി. ഏഴര ലക്ഷം ഡോളറാണ് പാപ്പാ അടിയന്ത […]

വീടുകളില്‍ ക്രൂശിതരൂപത്തിന്റെ മുന്നില്‍ നമുക്ക് നില്‍ക്കാം: ഫ്രാന്‍സിസ് പാപ്പാ

April 6, 2020

കൊറോണ ബാധ മൂലം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന കത്തോലിക്കര്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ ഓര്‍മിക്കണം എന്ന് മാര്‍പാപ്പാ. ദൈവത്തെ സ്‌നേഹിക്കുക, മറ്റുള്ളവരെ ശുശ്രൂഷിക്കുക […]

“നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം” ഫ്രാന്‍സിസ് പാപ്പാ

April 5, 2020

ലോകം മുഴുവനിലുമുള്ള വിശ്വാസികൾക്കായ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം  പ്രിയ സുഹൃത്തുക്കളെ “ബോന സേര” (ഗുഡ് ഈവനിങ്ങ്) പതിവിലും വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് […]

കൊറോണ പ്രതിസന്ധിയില്‍ വി. മദര്‍ തെരേസയെ അനുകരിക്കുക: ഫ്രാന്‍സിസ് പാപ്പാ

April 3, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ വി. മദര്‍ തെരേസയുടെ മാതൃക അനുകരിച്ച് ക്ലേശങ്ങള്‍ സഹിക്കുന്നവരെ അന്വേഷിച്ചു ചെല്ലണം എന്ന് ഫ്രാന്‍സിസ് […]

‘വി. ജോണ്‍ പോള്‍ രണ്ടാമന്‍ സഹനങ്ങളെ സ്‌നേഹത്തോടെ നേരിട്ടു’

April 3, 2020

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ […]

നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുക; ഫ്രാന്‍സിസ് പാപ്പാ

April 2, 2020

വത്തിക്കാന്‍ സിറ്റി; നമ്മെ പാപങ്ങളില്‍ നിന്നകറ്റി ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ലൈവ് സ്ട്രീമിലൂടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ഹൃദയത്തിന്റെ ശുദ്ധീകരണം ആരംഭിക്കേണ്ടത് […]