വെല്ലുവിളികളില്‍ പരിശുദ്ധ അമ്മയുടെ സഹായം തേടുക: ഫ്രാന്‍സിസ് പാപ്പാ
ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയുരമ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് തിരിയാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാം എല്ലാവരും പ്രിയപ്പെട്ട മക്കളാണ്. എല്ലാ ആവശ്യങ്ങളിലും […]