Category: News

കാണ്ഡമാല്‍ വിശ്വാസത്തില്‍ വളരുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബര്‍വ

August 26, 2019

മുംബൈ: കിരാതമായ രീതിയില്‍ ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ക്കിരയായ ഒറീസ്സയിലെ കാണ്ഡമാല്‍ വിശ്വാസത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കട്ടക്ക് – ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ. ഇപ്പോള്‍ […]

സ്‌നേഹം നമ്മോട് ത്യാഗം ആവശ്യപ്പെടുന്നു: ഫ്രാന്‍സിസ് പാപ്പാ

August 26, 2019

വത്തിക്കാന്‍ സിറ്റി: നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ നാം ദൈവത്തെയും നമ്മുടെ അയര്‍ക്കാരെയും സ്‌നേഹിക്കണമെന്നും ഇതത്ര സുഖമുള്ള കാര്യമല്ല എന്നും ഫ്രാന്‍സിസ് പാപ്പാ. രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ […]

സ​ഭ​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

August 26, 2019

കൊ​​​ച്ചി: ഏ​​താ​​നും ചി​​ല​​ർ സ​​​ഭ​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഭാം​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക​​​യോ അ​​​ഭി​​​പ്രാ​​​യ വ്യ​​ത്യാ​​​സ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ […]

സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ പ്രാ​​​ര്‍​ഥ​​​നയാലേ പരിഹരിക്കാനാവൂ എന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

August 26, 2019

കൊ​​​ച്ചി: സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍ പ്രാ​​​ര്‍​ഥ​​​ന​​​യു​​​ടെ ചൈ​​​ത​​​ന്യ​​​ത്തി​​​ല്‍ പ​​​രി​​​ശു​​​ദ്ധ ആ​​​ത്മാ​​​വി​​​നാ​​​ല്‍ പ്രേ​​​രി​​​ത​​​രാ​​​യി ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും സ​​​മ​​​ര്‍​പ്പി​​​ത​​സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര പ്രേ​​​ഷി​​​താ​​​ഭി​​​മു​​​ഖ്യം ആ​​​ണെ​​​ന്നും സീറോ മലബാർ സഭാ മേജർ ആർച്ബിഷപ് ക​​​ര്‍​ദി​​​നാ​​​ള്‍ […]

ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ അബോര്‍ഷന് തയ്യാറല്ല

August 26, 2019

ജോഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ എമ്പാടും അബോര്‍ഷന്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനുള്ള അബോര്‍ഷന്‍ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും ഭ്രൂണഹത്യ നടത്താന്‍ തയ്യാറല്ലാത്തതാണ് തിരിച്ചടി […]

ആമസോണ്‍ കാടുകളിലെ തീ, ആശങ്കയറിച്ച് കത്തോലിക്കാ നേതാക്കള്‍

August 26, 2019

സാവോ പാവ്‌ലോ: ആമസോണ്‍ മഴക്കാടുകള്‍ കത്തിച്ചു ചാമ്പലാക്കി വ്യാപിക്കുന്ന കാട്ടു തീയെ കുറിച്ച് വിവിധ കത്തോലിക്കാ സംഘടനകള്‍ ആശങ്ക അറിയിച്ചു. കാടുകളെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന […]

മതങ്ങള്‍ തമ്മിലുള്ള അക്രമം അവസാനിപ്പിക്കാന്‍ യുഎന്‍ ആഹ്വാനം

August 26, 2019

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇരയായവരെ ഓര്‍മിക്കാന്‍ സ്ഥാപിച്ച അന്താരാഷ്ട്ര ദിനം ഐക്യരാഷ്ട്ര സഭ ആഗസ്റ്റ് 22 ന് ആചരിച്ചു. മതവിശ്വാസങ്ങളുടെ പേരില്‍ ലോകത്തില്‍ […]

ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണാഹ്വാനത്തിനെതിരെ പ്രോലൈഫ് സംഘടനകള്‍

August 24, 2019

രാ​ജ്യ​ത്തു ജ​ന​ന​നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ഹ്വാ​നം ചെ​യ്ത​തു വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ […]

തെ​റ്റാ​യ വാ​ർ​ത്ത​ക​ളും പ്ര​സ്താ​വ​ന​ക​ളും ഖേ​ദ​ക​രം: എ​ഫ്സി​സി സ​ന്യാ​സി​നീ സ​മൂ​ഹം

August 24, 2019

കൊ​​​​ച്ചി: എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും മ​​​​ഠ​​​​ത്തെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു തെ​​​​റ്റാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ളും പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന​​​​തു ഖേ​​​​ദ​​​​ക​​​​ര​​​​മെ​​​​ന്ന് എ​​​​ഫ്സി​​​​സി മാ​​​ന​​​​ന്ത​​​​വാ​​​​ടി സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ്രോ​​​​വി​​​​ൻ​​​​സ് പി​​​​ആ​​​​ർ​​​​ഒ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​ക്കു​​​​റി​​​​പ്പി​​​​ൽ […]

വേളാങ്കണ്ണി തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു

August 24, 2019

വേളാങ്കണ്ണി: കര്‍ണാടകയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര നടത്തവേ നാല്പതംഗ തീര്‍ത്ഥാടകരെ ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. റോഡുകള്‍ ബ്ലോക്ക് ചെയ്തുവച്ച […]

കാപട്യവും സ്വാര്‍ത്ഥതയും സഭയെ നശിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

August 23, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വളരുന്ന കാപട്യത്തെയും സ്വാര്‍ത്ഥ താല്പര്യത്തെയും നിശിതമായി വിമര്‍ഷിച്ച് ഫ്രാന്‍സിസ് പാപ്പാ. ഔദാര്യവും ഐക്യവുമായിരിക്കണം സഭയുടെ മുഖമുദ്ര എന്ന് മാര്‍പാപ്പാ […]

‘സഭയുടെ നവീകരണം അത്മായരില്‍’ ഫാ. റോജര്‍ ലാന്‍ഡ്രി

August 23, 2019

ഓക്ക്‌ലന്‍ഡ്്: കത്തോലിക്കാ സഭ നവീകരിക്കപ്പെടണമെങ്കില്‍ സഭയുടെ ശരീരം മുഴുവനും, പ്രത്യേകിച്ച് അത്മായര്‍ വിശ്വാസത്തോടും ഭക്തിയോടും കൂടി ജീവിക്കാന്‍ ശ്രദ്ധിക്കണം എന്ന് ഫാ. റോജര്‍ ലാന്‍ഡ്രി. […]

“ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണ്” പ്രോ ലൈഫ് സമിതി

August 23, 2019

ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകൾ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക്  തിരിയണമെന്ന് എറണാകുളം മേഖല പ്രൊ […]

മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ

August 22, 2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ സി​​​ന​​​ഡ് സ​​​ഭ​​യു​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ തു​​​ട​​​രു​​​ന്നു. സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​ത്തെ […]

ദൈവം ടൂറിസ്റ്റ് ആകര്‍ഷണമെന്ന് ആംഗ്ലിക്കന്‍ ബിഷപ്പ്

August 22, 2019

നോര്‍വിച്ച്: ദൈവം വിനോദസഞ്ചാരികളുടെ ആകര്‍ഷണമാണെന്ന് ലിന്‍ രൂപതയുടെ ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ. ജോനാഥന്‍ ലിന്‍. നോര്‍വിച്ച് കത്തീഡ്രലില്‍ നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡിന്റെ […]