ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ അബോര്‍ഷന് തയ്യാറല്ല

ജോഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ എമ്പാടും അബോര്‍ഷന്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനുള്ള അബോര്‍ഷന്‍ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും ഭ്രൂണഹത്യ നടത്താന്‍ തയ്യാറല്ലാത്തതാണ് തിരിച്ചടി ആയത്.

1996 ലെ ചോയ്‌സ് ഓഫ് ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പ്രകാരം സൗത്ത് ആഫ്രിക്കയില്‍ 12 ആഴ്ച വരെയായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷന്‍ ചെയ്യുന്നത് നിയമാനുസൃതമാണ്.

ഭ്രൂണഹത്യകള്‍ ചെയ്യാന്‍ തയ്യാറുള്ള ക്ലിനിക്കുകളും ഡോക്ടര്‍മാരും വിരളമാണെന്ന് റസ്റ്റന്‍ബര്‍ഗിലെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡെഴ്‌സ് ചോയ്‌സ് ഓഫ് ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി മാനേജര്‍ കഗാല്‍ഡി എംഫാഹ്ലെലെ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles