മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ സി​​​ന​​​ഡ് സ​​​ഭ​​യു​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ തു​​​ട​​​രു​​​ന്നു. സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​ത്തെ ദി​​​വ്യ​​​ബ​​​ലി​​​ക്കു ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് നേ​​​തൃ​​​ത്വം ന​​​ല്കി. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ സി​​​ന​​​ഡ് പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യാ​​​ണ്. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വി​​​വി​​​ധ സാ​​​ധ്യ​​​ത​​​ക​​​ൾ സി​​​ന​​​ഡിൽ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടു.

ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ട്ടു​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. സ​​​മ​​​ര​​​ഭീ​​​ഷ​​​ണി​​​ക​​​ളോ ബാ​​​ഹ്യ​​​സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളോ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലും സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​ന്നു സി​​​ന​​​ഡ് ഐ​​​ക്യ​​​ക​​​ണ്ഠ്യേ​​​ന തീ​​​രു​​​മാ​​​നി​​​ച്ചു. ദൈ​​​വ​​​ഹി​​​ത​​​പ്ര​​​കാ​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​വാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ർ​​​ന്നും സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles