വേളാങ്കണ്ണി തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു

വേളാങ്കണ്ണി: കര്‍ണാടകയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര നടത്തവേ നാല്പതംഗ തീര്‍ത്ഥാടകരെ ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

റോഡുകള്‍ ബ്ലോക്ക് ചെയ്തുവച്ച അക്രമികള്‍ വണ്ടി തടഞ്ഞു നിര്‍ത്തി അവരുടെ കൈയിലുണ്ടായിരുന്ന പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം ഉടച്ചു കളഞ്ഞു.

അക്രമികള്‍ ഹിന്ദു മുന്നണി ഗ്രൂപ്പില്‍ പെട്ട ആളുകളാണെന്ന് സ്ഥലവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles