ഓണ്‍ലൈന്‍ തിന്മകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്തും പോണോഗ്രഫിയും പോലുള്ള തിന്മകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ടെക്ക് കമ്പനികള്‍ക്ക് കടമയുണ്ട് എന്നോര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിലെ പ്രധാനപ്പെട്ട ടെക്ക് […]