കത്തോലിക്കാ സംരംഭകര്‍ സഭയുടെ പ്രബോധനങ്ങള്‍ പാലിക്കണമെന്ന് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: പ്രയാസകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ കത്തോലിക്കാ ബിസിനസ്സുകാരും സംരംഭകരും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ. അത്തരം […]