അനുരഞ്ജനം എന്ന പദം പ്രായോഗികമായി സഭയുടെ പര്യായം! ഫ്രാൻസീസ് പാപ്പാ
നല്ല ചെടികളോടൊപ്പം കളകളും സഭയിൽ നല്ല ധാന്യച്ചെടികളോടൊപ്പം കളകളും വളരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുതകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു: തീർച്ചയായും ഈ കളകൾ നിമിത്തമാണ്, ഈ പശ്ചാത്താപ തീർത്ഥാടനം […]