വി. ചാവറയച്ചന് കർമനിരതനായ സന്യാസി: തോമസ് മാർ കൂറിലോസ്
മാന്നാനം: സഭയേയും സമൂഹത്തേയും വളർത്തിയെടുത്ത കർമനിരതനായ സന്യാസിയായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് തിരുവല്ല അതിരൂപത ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്. മാന്നാനം ആശ്രമദൈവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ […]