കർത്താവെന്നും നമ്മെ കാരുണ്യത്തോടെ നോക്കുന്നുവെന്ന് മാർപ്പാപ്പാ
തിരുഹൃദയത്തിൻറെ തിരുന്നാൾ ദിനത്തിൽ, വെള്ളിയാഴ്ച (19/06/20) സാമൂഹ്യ വിനിമയോപാധികളിൽ ഒന്നായ ട്വിറ്ററിൽ “യേശുവിൻറെതിരുഹൃദയം” (#SacredHeartofJesus) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു […]