Category: News

“ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും ഉറവിടം”, ഫ്രാൻസീസ് പാപ്പാ.

September 23, 2020

ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇക്കഴിഞ്ഞ ദിനങ്ങളിൽ നടക്കാനിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സ് കോവിഡ്‌ 19 മഹാമാരി ദുരന്തം മൂലം 2021 സെപ്റ്റമ്പർ 5-12 വരെ […]

അധോലോക മാഫിയ വധിച്ച ന്യായാധിപന്‍ വിശുദ്ധപദവിയിലേക്ക്

September 23, 2020

റോം: മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അധോലോക മാഫിയയുടെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ട ജഡ്ജ് റോസാരിയൊ ലിവാറ്റിനോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ആരംഭം കുറിച്ചു. […]

കോവിഡ് മഹാമാരി നമ്മുടെ പെന്തക്കുസ്തായാണെന്ന് ബിഷപ്പ് ബര്‍ബിജ്

September 22, 2020

കോവിഡ് മഹാമാരി സഭയുടെ പുതിയ പെന്തക്കുസ്തായ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നതെന്ന് വിര്‍ജീനിയ ആര്‍ലിംഗ്ടണിലെ മെത്രാന്‍ മൈക്കിള്‍ ബര്‍ബിജ്. മഹാമാരിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈനായി സുവിശേഷ സന്ദേശങ്ങള്‍ വളരെയധികം […]

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഘാതമായി കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി

September 22, 2020

വിദേശസംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ക്രൈസ്തവ സഭകളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ടിക്കുമെന്ന് […]

ദൈവം പ്രവര്‍ത്തിക്കുന്നത് മനുഷ്യരെപോലെയല്ല: ഫ്രാന്‍സിസ് പാപ്പാ

September 22, 2020

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! മത്തായിയുടെ സുവിശേഷം 20 ാം അധ്യായം 1 മുതല്‍ 16 വരെയുള്ള വാക്യങ്ങളെ കുറിച്ചാണ് നാം ഇന്ന് ധ്യാനിക്കുന്നത്. മുന്തിരിത്തോട്ടത്തിൻറെ […]

രക്തസാക്ഷികള്‍ എല്ലാ ക്രൈസ്തവരുടെയും പൊതുസ്വത്താണെന്ന് ഫ്രാന്‍സിസ് പാപ്പാ

September 21, 2020

രക്തസാക്ഷികള്‍ എല്ലാ ക്രൈസ്തവസഭകൾക്കും അവകാശപ്പെട്ടവരാണെന്നും അവരുടെ രക്തസാക്ഷിത്വം ഭിന്നിപ്പുകളെ മറികടക്കുന്നതും ക്രിസ്തുശിഷ്യരുടെ ദൃശ്യ ഐക്യം പരിപോഷിപ്പിക്കാൻ സകല ക്രൈസ്തവരെയും ക്ഷണിക്കുന്നതുമാണെന്നും മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ […]

യേശു പറഞ്ഞ കഥകളെ കുറിച്ച് മാര്‍പാപ്പാ പറഞ്ഞതെന്ത്?

September 21, 2020

ഈ വര്‍ഷത്തെ ലോക മാധ്യമ ദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തു. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. […]

“സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ?” മാര്‍ തോമസ് തറയില്‍

September 19, 2020

 ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ രചിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍ സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന […]

ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്നവരാണ് മിഷണറിമാര്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

മിഷനറി സൊസൈറ്റികൾ രൂപം കൊണ്ടതിനെപ്പറ്റി പാപ്പാ വിവരിക്കുന്നതിങ്ങനെയാണ്; ലോകത്തിന്‍റെ പലഭാഗങ്ങളിലും ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ വിശ്വാസ തീക്ഷ്ണതയിൽ നിന്നാണ് മിഷനറി സൊസൈറ്റികൾ ഉടലെടുത്തത്. ഇത്തരം സ്ഥലങ്ങളിൽ, […]

ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ചേന്നോത്ത് പിതാവിന് ആദരമര്‍പ്പിച്ച് ജപ്പാന്‍

September 18, 2020

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും […]

ധ്യാനം മനുഷ്യരില്‍ നന്മയുളവാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതി സംബന്ധിയായ ചാക്രിക ലേഖനത്തിന്‍റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ സമൂഹങ്ങളെ വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു […]

കുത്തേറ്റു മരിച്ച വൈദികന്‍ സ്‌നേഹത്തിന്റെ രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

ഉത്തര ഇറ്റലിയിലെ കോമൊ രൂപതയിൽ കത്തിക്കുത്തേറ്റു മരിച്ച വൈദികൻ റൊബേർത്തൊ മൽജെസീനി (Don Roberto Malgesini) ഉപവിയുടെ സാക്ഷിയാണെന്ന് മാർപ്പാപ്പാ. പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞുവച്ച […]

കേരളത്തിലെ മെത്രാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാകുമോ?

September 18, 2020

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ […]

പരിശുദ്ധാത്മാവുണ്ടെങ്കില്‍ നമുക്ക് ധൈര്യം ലഭിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

September 17, 2020

വത്തിക്കാന്‍ സിറ്റി: പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മുമ്പില്‍ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ സെന്‍ഹെദ്രീന്റെ മുന്നിലേക്ക് […]

തെരുവില്‍ സേവനം ചെയ്യുന്ന വൈദികന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റു മരിച്ചു

September 17, 2020

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ (റോബോർട്ട്) മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി […]