എന്തു കൊണ്ടാണ് കൂദാശകള്‍ നമ്മെ വിശുദ്ധീകരിക്കാത്തത് എന്ന് ഈശോ വ്യക്തമാക്കുന്നു
(മരിയ വാള്‍ത്തോര്‍ത്തയ്ക്ക് യേശു വെളിപ്പെടുത്തിയത്) എന്തുകൊണ്ടാണ് പരിശുദ്ധ കുർബാന, ദിവ്യകാരുണ്യം, കുമ്പസാരം എന്നിവ നിങ്ങളെ വേണ്ടവിധത്തിൽ വിശുദ്ധീകരിക്കാത്തത്? കാരണം,നിങ്ങൾക്ക് അവയെല്ലാം ഒരു ബാഹ്യ ചടങ്ങു […]