പരി. മറിയത്തെ പിരിഞ്ഞിരിക്കേണ്ട സങ്കടകരമായ സന്ദര്‍ഭത്തില്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത്?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 51/100 ജോലിക്കിടയ്ക്ക് മറിയത്തെ കാണണമെന്ന അടക്കാനാവാത്ത ഒരാഗ്രഹം ജോസഫിന് അനുഭവപ്പെട്ടു. അവളോടുള്ള തീവ്രവും […]