ബൈബിള്‍ ക്വിസ്: ഉല്‍പത്തി 2

11) തങ്ങൾ നഗ്നരാണെന്ന് അറിഞ്ഞ ആദവും ഹവ്വയും ഏത് ഇല കൊണ്ടാണ് അരക്കച്ച ഉണ്ടാക്കിയത്?
Ans. അത്തിയിലകൾ കൂട്ടി തുന്നികൊണ്ടാണ്

12) ദൈവമായ കർത്താവ് സ്ത്രീയോട് ചോദിച്ചു നീ എന്താണ് ഈ ചെയ്തത്; ഹവ്വ പറഞ്ഞ മറുപടി എന്ത്?
Ans. സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു

13) ഹവ്വ എന്ന പേര് നൽകിയത് ആര് ?
Ans. ആദം

14) ദൈവമായ കർത്താവ് ആദത്തേയും ഹവ്വയേയും ധരിപ്പിച്ച വസ്ത്രം ഏത്?
Ans. തോലു കൊണ്ടുള്ള ഉടയാട

15) ഹവ്വായുടെ ആദ്യത്തെ പുത്രന്റെ പേര്?
Ans. കായേൽ

16) കായേൽ കൊന്ന ആബേലിന് പകരം എനിക്ക് ദൈവം തന്നതാണെന്ന് പറഞ്ഞ് ഹവ്വ മൂന്നാമത്തെ പുത്രന് നൽകിയ പേരെന്ത്?
Ans. സേത്ത്

17) സാറായുടെ ഭർത്താവിൻറെ പേര്
Ans. അബ്രാം.

18) “നീ മൂലം എനിക്ക് അതുണ്ടാകാതിരിക്കാൻ നിന്നെ പ്രതി അവർ എൻറെ ജീവൻ രക്ഷിക്കാൻ വേണ്ടി നീ എൻറെ സഹോദരി ആണെന്ന് പറയണം” ആർ ആരോട് പറഞ്ഞു?
Ans. അബ്രാം സാറായിയോട്.

19) ………………..പ്രതി കർത്താവ് ഫറവോയേയും കുടുംബത്തെയും മഹാമാരികളാൽ പീഡിപ്പിച്ചു .
Ans സാറായീയെ

20) സാറായി അബ്രാമിൻറെ ആരെന്നാണ് ഫറവോയോട് പറഞ്ഞത് ?
Ans. സഹോദരി


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles