വി. യൗസേപ്പിതാവിന് പറുദീസായിലെ ആനന്ദം അനുഭവിക്കുവാന്‍ കാരണമായിത്തീര്‍ന്നത് എന്താണെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 73/100 എത്രയോ പ്രവാചകന്മാരും പൂര്‍വ്വപിതാക്കന്മാരും നെടുവീര്‍പ്പുകളോടെ നിന്റെ വരവിനായി ദാഹിച്ചു കാത്തിരുന്നു. എങ്കിലും […]