ബൈബിള്‍ ക്വിസ്: പഴയ നിയമം 25

139. നീ സൂക്ഷിക്കണം, വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കുകയും അരുത്. ആര് ആരോട് പറഞ്ഞു?
ഉ.   കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട്

140. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും എന്ന് ദൂതന്‍ പറയാന്‍ കാരണമെന്ത്?
ഉ.   അവന്‍ ഫിലിസ്ത്യരുടെ കൈയില്‍ നിന്ന് ഇസ്രായേലിന് വിടുവിക്കാന്‍ ആരംഭിക്കും

141. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍ വ്രതക്കാരന്‍ ആയരിക്കും. ആര് ആരോട് പറഞ്ഞു.
ഉ.   മനോവയുടെ ഭാര്യ മനോവയോട് പറഞ്ഞു.

142. നീ പാകം ചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിന് ദഹനബലിയായി അര്‍പ്പിക്കുക. അധ്യായവും വാക്യവും ഏത്?
ഉ.   ന്യായാധിപന്‍ 13. 16

143. ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്യുന്നതു വരെ നില്‍ക്കണമേ. എന്ന് മനോവ ആരോട് പറഞ്ഞു?
ഉ.   കര്‍ത്താവിന്റെ ദൂതനോട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles