ബൈബിള്‍ ക്വിസ്: പഴയ നിയമം 24

134. ജഫ്തായുടെ മകള്‍ സഖിമാരോടൊപ്പം എവിടെ താമസിച്ചാണ് തന്റെ കന്യകാത്വത്തെ കുറിച്ച് വിലപിച്ചത്?
ഉ.    ഉ. പര്‍വതങ്ങളില്‍

135. രണ്ടു മാസം കഴിഞ്ഞ് അവള്‍ പിതാവിന്റെ പക്കലേക്ക് തരിച്ചു വന്നപ്പോള്‍ ജഫ്താ എന്തു ചെയ്തു?
ഉ.   അവന്‍ നേര്‍ന്നിരുന്നതു പോലെ ചെയ്തു.

136. ആരെ ഓര്‍ത്തിട്ടാണ് ഇസ്രായേല്‍ പുത്രിമാര്‍ വര്‍ഷം തോറും നാലു ദിവസം കരയാന്‍ പോകുന്ന പതിവുണ്ടായിരുന്നത്?
ഉ.   ജഫ്തായുടെ പുത്രിയെ

137. മനോവ ഏത് ഗോത്രക്കാരനായിരുന്നു?
ഉ.   ദാന്‍ ഗോത്രക്കാരന്‍

138. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന് മനോവയുടെ ഭാര്യയോട് പറഞ്ഞത് ആര്?
ഉ.   കര്‍ത്താവിന്റെ ദൂതന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles