ബൈബിള്‍ ക്വിസ്: പഴയ നിയമം 21

119. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയില്‍ ഏല്‍പിക്കും എന്ന് ദബോറ പ്രവചിച്ചത് ആരെക്കുറിച്ച്?
ഉ.   ഹേബറിന്റെ ഭാര്യ ജായെലിനെ കുറിച്ച്

120. നിന്നെ നയിക്കുന്നത് കര്‍ത്താവല്ലേ? എന്ന് ആര് ആരോട് ചോദിച്ചു?
ഉ.   ദബോറ ബാറാക്കിനോട്.

121. ദബോറ ബാറാക്കിനോടൊപ്പം എവിടെയാണ് പോയത്?
ഉ.   കേദെഷിലേക്ക്

122. ദബോറ, നീ ഇസ്രായേലില്‍ മാതാവായി തീരും വരെ അവിടെ കൃഷീവലര്‍ അറ്റു പോയിരുന്നു. അധ്യായവും വാക്യവും ഏത്?
ഉ.   ന്യായധിപന്മാര്‍ 5. 7

123. ദബോറയുടെ കീര്‍ത്തനം ബൈബിളില്‍ വിവരിക്കുന്നത് എവിടെയാണ്?
ഉ.   ന്യായാധിപന്മാര്‍ അഞ്ചാം അധ്യായം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles