Category: Catholic Life

ഫ്രാൻസിസ് പാപ്പാ: മറിയത്തിന്റെ സ്തോത്രഗീതം ചരിത്രപരമായ അട്ടിമറി

August 16, 2022

മറിയത്തെ സ്ത്രീകളിൽ അനുഗ്രഹീതയെന്നും അവളുടെ ഉദരഫലം അനുഗ്രഹീതമെന്നും പറയുന്ന എലിസബത്തിന്റെ വാക്കുകൾ “നന്മ നിറഞ്ഞ മറിയമേ”  എന്ന പ്രാർത്ഥനയുടെ ഭാഗമായി. ഓരോ പ്രാവശ്യവും നാം […]

എന്തുകൊണ്ട് ശുദ്ധീകരണസ്ഥലത്ത് ഇത്ര നീണ്ട കാലത്തെ പീഡനം?

1 പാപത്തിന്റെ ഹീനത (malice) വളരെ വലുതാണ്. ലഘുവായി നമുക്കു തോന്നുന്ന തെറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അനന്തനന്മയ്‌ക്കെതിരായ ഗൗരവമേറിയ ധിക്കാരപ്രവൃത്തി (offences) കളാണ്. വിശുദ്ധാത്മാക്കള്‍ […]

ഈശോയുടെ തിരുരക്തത്തോടുളള ഭക്തി

ഈശോയുടെ തിരുരക്തത്തോടുളള ഭക്തി പരിശുദ്ധ കത്തോലിക്കാസഭയിൽ പുതുതല്ല. അത് നമ്മുടെ നാഥൻ പരിശുദ്ധ കുJesusർബാനയും പൗരോഹിത്യവും സ്ഥാപിച്ച ആദ്യത്തെ പെസഹാവ്യാഴാഴ്ചയോളം പഴക്കമുളളതാണ്. തന്റെ പീഡാനുഭവത്തിന്റെ […]

പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ 77 അനുഗ്രഹങ്ങള്‍

പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ ഇന്നേദിവസം വിശുദ്ധ കുർബ്ബാനയിൽഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ സിദ്ദിക്കുന്ന 77 കൃപകളും ഫലങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ് 1. പിതാവായ ദൈവം അവിടുത്തെ […]

ക്രിസ്ത്വനുകരണം – അദ്ധ്യായം 1

ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍   1. ക്രിസ്തുവിനെ അനുകരിക്കണം. ലോകത്തിന്റെ എല്ലാ വ്യര്‍ത്ഥതകളും വെറുക്കണം. ‘എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ ചരിക്കുന്നില്ല.’ (യോഹ: 8:12) കര്‍ത്താവ് […]

നാം സുവിശേഷത്തിൻറെ യഥാർത്ഥ സാക്ഷികളാണോ?

May 31, 2022

കർത്താവിൻറെ സ്വർഗ്ഗരോഹണത്തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച (29/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ പ്രാർത്ഥന നയിച്ചു.  ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് […]

രക്തസാക്ഷി ലുയീജി ലെൻത്സീനി ഇനി വാഴ്ത്തപ്പെട്ടവൻ!

May 30, 2022

ഇറ്റലിയിലെ രക്തസാക്ഷിയായ വൈദികൻ ലുയീജി ലെൻത്സീനി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ഇറ്റലിയിലെ എമീലിയ റൊമാഞ്ഞൊ പ്രദേശത്തെ ഫ്യുമാൽബൊ എന്ന സ്ഥലത്ത് 1881 മെയ് 28-നായിരുന്നു ലുയീജി […]

അനുതാപപാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിന് തുടക്കമായി – വിഭൂതിതിരുനാള്‍

February 28, 2022

പശ്ചാത്താപത്തിന്റെയും, പാപപരിഹാരത്തിന്റെയും, അനുതാപത്തിന്റെയും കാലമാണ് വിശ്വാസികള്‍ക്ക് ഈ വലിയ നോമ്പുകാലം… ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊണ്ട് നമ്മുക്ക് ഈ വലിയ നോമ്പ് ഭക്തി നിര്‍ഭരമാക്കാം. ആരാധനാക്രമ […]

ആത്മീയ ഒരുക്കദിനം: പേത്തുർത്താ

February 27, 2022

പേതൃത്താ ഞായര്‍. സാഹോദരനോടുള്ള വെറുപ്പും വിദ്വെഷവും പൊറുത്ത് മനസിനെ വെടിപ്പാക്കി ഏറ്റവും വിശുദ്ധിയോടും ഭക്തിയോടും കൂടെ പരിശുദ്ധ വലിയ നോമ്പിനായി നമുക്ക് ഒരുങ്ങാം. ഭൗതികതയില്‍ […]

പ്രകൃതിയുടെ മധ്യസ്ഥയായ വിശുദ്ധ കട്ടേരിയെ കുറിച്ചറിയേണ്ടേ?

February 18, 2022

അമേരിക്കയിലെ ആദിവാസി സമൂഹത്തിൽ നിന്ന് കത്തോലിക്കാസഭ തെരഞ്ഞെടുത്ത ആദ്യത്തെ വിശുദ്ധയാണ് വിശുദ്ധ കട്ടേരി. കട്ടേരിയുടെ അമ്മ ഒരു ക്രൈസ്തവ സ്ത്രീയായിരുന്നു. കട്ടേരി 1656ൽ മോഹാക്ക് […]

വിശുദ്ധ യൗസേപ്പിതാവ്: സഭയുടെ സ്വർഗ്ഗീയസംരക്ഷകൻ !

February 17, 2022

യേശുവിൻറെയും മറിയത്തിൻറെയും സംരക്ഷകൻ നായകനായി മാറുന്ന യൗസേപ്പ്, അവൻ കുഞ്ഞിനെയും കുഞ്ഞിൻറെ അമ്മയെയും കൂട്ടിക്കൊണ്ടുപോകുകയും ദൈവം അവനോട് കൽപ്പിച്ചത് ചെയ്യുകയും ചെയ്യുന്നുവെന്ന് സുവിശേഷം കുറിക്കുന്നു […]

സന്ന്യാസികളുടെ പിതാവ് എന്നറിയപ്പെടുന്ന മരുഭൂമിയിലെ വി. അന്തോണീസിനെ കുറിച്ചറിയാമോ?

February 16, 2022

‘സന്യാസികളുടെ പിതാവ്‌’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്‌. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. […]

മനുഷ്യക്കടത്തിനിരയായവരുടെ മദ്ധ്യസ്ഥ്യ… വി.ജോസഫൈന്‍ ബക്കിത്ത

February 8, 2022

ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് മനുഷ്യക്കടത്തിന്റെ എല്ലാ ഇരകൾക്കും വേണ്ടി പ്രാർത്ഥിക്കുകയും വി.പത്രോസിന്റെ ചത്വരത്തിൽ ‘തലിത്താ കും’ സംഘടനയുടെ പ്രതിനിധികൾ കൊണ്ടുവന്ന ഓടിൽ […]

അജ്‌ന – കേരളത്തിൽ നിന്നും ഒരു കാർലോ അക്യുറ്റസ് !

January 25, 2022

അഞ്ജന… ഈ പെൺകുട്ടിക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളത് പോലെ, പലരുടെയും വാക്കുകൾ കേൾക്കുമ്പോൾ….. ദിവ്യകാരുണ്യ ഭക്തിക്കായി സ്വയം സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കുംവിധം […]