Category: Catholic Life

മഹാദര്‍ശനങ്ങള്‍ ലഭിച്ച വാഴ്ത്തപ്പെട്ട ആന്‍ കാതറൈന്‍ എമിറിച്ചിന്റെ ജീവിതം അറിയാമോ?

January 10, 2025

ജർമ്മനിയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ഭക്തരായ മാതാപിതാക്കൾക്ക് 1774 സെപ്റ്റംബർ എട്ടിന് ആൻ കാതറിൻ പിറന്നു. കുഞ്ഞുനാൾ മുതലേ ദൈവഭക്തിയിൽ അവൾ അഗ്രഗണ്യയായിരുന്നു. […]

വലിയ മരിയഭക്തനായ വി. ഇദേഫോൺസസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള […]

പ്രത്യാശാപൂർണ്ണമായ സമർപ്പണം

January 8, 2025

നൂറ്റിമുപ്പത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. താൻപോരിമയെ ഉപേക്ഷിക്കുക അഹങ്കാരവും, ധാർഷ്ട്യവും ആധ്യാത്മികജീവിതത്തോട് ചേർന്നുപോകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് […]

ദൈവകരുണയോടുളള ഭക്തി

ദൈവകരുണയോടുളള ഭക്തി കത്തോലിക്കാ സഭയുടെ പ്രധാന ഭക്തികളില്‍ ഒന്നാണ്. ദൈവകരുണയുടെ അപ്പോസ്തല എന്നറിയപ്പെടുന്ന വി. ഫൗസ്റ്റിനയ്ക്ക് ലഭിച്ച ദൈവിക വെളിപാടുകളിലൂടെയാണ് ദൈവകരുണയുടെ വറ്റാത്ത കൃപകളുടെ […]

സ്‌നാപകയോഹന്നാനെ പോലെ വഴി മാറിക്കൊടുക്കുക

January 5, 2025

ഇടവകയിലെ വികാരിയച്ചന് സ്ഥലം മാറ്റമാണെന്നറിഞ്ഞപ്പോൾ ജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല; പള്ളി പണിയുവാൻവേണ്ടി പണം സ്വരൂപിച്ച്, നിലവിലുള്ള പള്ളി പൊളിച്ച്, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയത്താണ് ട്രാൻസ്ഫർ വാർത്തയെത്തുന്നത്. കുറച്ചുപേർ സംഘം ചേർന്ന് അരമനയിലേക്ക് […]

പരിശുദ്ധാത്മാവിനോടുള്ള ജപം

സ്രഷ്ടാവായ പരിശുദ്ധ ആത്മാവേ! എഴുന്നള്ളിവരിക. അങ്ങേ ദാസരുടെ ബോധങ്ങളെ സന്ദർശിക്കുക, അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ പ്രസാദവരത്താൽ പൂരിപ്പിക്കണമേ. അങ്ങ് ആശ്വാസ പ്രദനും […]

നേത്രരോഗങ്ങളുടെ മധ്യസ്ഥയായ വി. ലൂസിയുടെ കഥ അറിയാമോ?

വിശുദ്ധ ലൂസി സിസിലിയിലെ സൈറകൂസ് എന്ന സ്ഥലത്തെ കന്യകയായ രക്തസാക്ഷിയാണ്.അവളുടെ ജീവിതചരിത്രത്തെ പറ്റി വ്യക്തമായ അറിവില്ലെങ്കിലും പാരമ്പര്യ കഥകളിലൂടെ ഒരു ചിത്രം നമുക്കു ലഭിക്കും. […]

“കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ

January 4, 2025

ഡിസംബർ മുപ്പത്തിയൊന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ ഒൻപത് മുപ്പത്തിനാലിനാണ് പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. മരിക്കുന്നതിന് ഏകദേശം ആറു മണിക്കൂർ […]

വിശ്വാസനിലാവത്ത് തനിയെ

വിശ്വാസത്തിന്റെ വഴി പലപ്പോഴും പകല്‍വെളിച്ചത്തിലൂടെയല്ല. വിശ്വാസം ഒരുവന് രാവഴിയിലെ നിലാവാണ്. പലതും മനസിലാവുന്നില്ല; സംശയങ്ങള്‍ പലതും ഉത്തരം കാണുന്നില്ല; വിശ്വസിക്കുന്നതുകൊണ്ടുമാത്രം അവന് നിലാവുണ്ട് ഇരുളില്‍ […]

നന്ദിയോടെ സ്മരിക്കാം, നമ്മുടെ മുന്‍തലമുറയെ

December 30, 2024

അഞ്ച് വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ വൃദ്ധനങ്ങളില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം 50,000 ആയിരുന്നു. ഇപ്പോഴത് 1,53,000 ത്തിലേറെ ആയി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം […]

യേശുവിന്റെ പിറവി നല്‍കുന്ന സന്ദേശങ്ങള്‍

December 24, 2024

യേശു എളിമയെ വിശുദ്ധിയുമായി താദാത്മ്യപ്പെടുത്തി തന്റെ ജീവിതകാലം മുഴുവന്‍ എളിമയോടെ ജീവിച്ചവനാണ് യേശു ക്രിസ്തു. ദരിദ്രരിലും സഹായം ആവശ്യമുള്ളവരിലും ദൈവത്തെ കാണാന്‍ യേശു നമ്മെ […]

എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം

December 23, 2024

വചനം മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. (ലൂക്കാ 2 : 19) വിചിന്തനം ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച […]

സന്തോഷം കൊണ്ടു നിറയാന്‍ ഇതാ ഒരു സങ്കീര്‍ത്തനം

December 22, 2024

ഫ്രാന്‍സിസ് പാപ്പാ എപ്പോഴും പറയാറുണ്ട്, ഒരു ക്രൈസ്തവന്റെ മുഖമുദ്ര സന്തോഷമാണെന്ന്. മാറിമാറി വരുന്ന സുഖദുഖങ്ങളില്‍ ആത്മീയമായ ആനന്ദം ആസ്വദിച്ച് സധൈര്യം മുന്നോട്ടു പോകാനുള്ള സവിശേഷമായൊരു […]

ക്രിസ്മസിനൊരുങ്ങാന്‍ ഏറ്റവും നല്ല പ്രാര്‍ത്ഥനയാണ് ജപമാല

December 22, 2024

ആഗമനകാലത്ത് ചൊല്ലി ധ്യാനിക്കുവാന്‍ ജപമാലയെകാള്‍ നല്ല വേറൊരു പ്രാര്‍ത്ഥനയില്ല. ഇതാ മൂന്ന് കാരണങ്ങള്‍: 1. ജപമാല മറിയത്തിലൂടെ യേശുവിന്റെ പക്കലേക്ക് കൊണ്ടു പോകുന്ന ്ര്രപാര്‍ത്ഥനയാണ്. […]

ക്രിസ്മസിന് ഒരുക്കമായുള്ള നൊവേന

തലമുറകളുടെ കാത്തിരിപ്പിനു വെളിച്ചമേകിയ ഉണ്ണീശോയേ , ഞങ്ങളുടെ ഹൃദയങ്ങളിൽ വന്നു പിറക്കേണമേ പ്രാരംഭ പ്രാര്‍ത്ഥന കാരുണ്യവാനും അനന്ത നന്മ സ്വരൂപിയുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ […]