സന്തുഷ്ട കുടുംബ ജീവിതത്തിന് പത്ത് നിര്‍ദേശങ്ങള്‍

    ഒരുമിച്ച് പ്രാര്‍ത്ഥിക്കുക

    ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക

    പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക

    പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. സംസാരം ആലോചിച്ച ശേഷം

    സ്നേഹം ഒരു തോന്നലല്ല. ഒരു തെരഞ്ഞെടുപ്പാണ് എന്ന് മനസ്സിലാക്കുക.

    വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും ഒരു ലക്ഷ്യവും മൂല്യവും നിശ്ചയിക്കുക

    പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക

    നിങ്ങള്‍ക്കും ജീവിതപങ്കാളിക്കും ഇടയില്‍ മറ്റുള്ളവര്‍ കടന്നുകയറാന്‍ അനുവദിക്കാതിരിക്കുക

    കഴിയുമ്പോഴെല്ലാം ഒരുമിച്ചിരുന്ന് ബൈബിള്‍ വായിക്കുക

    വിവാഹ ഉടമ്പടി കാത്തുസൂക്ഷിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles