Category: Catholic Life

കരുണയുടെ കരത്തിന്‍ കീഴില്‍

February 22, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 7 മനുഷ്യർക്ക് മാത്രം ഇടം നൽകിയ നെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്. നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതു അവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട് […]

പ്രായശ്ചിത്ത തൈലം

February 21, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 6 അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്. വിഗ്രഹാരാധന മരത്തിൻ്റെ വേര്…, വ്യഭിചാരമരത്തിൻ്റെ വേര്.., ദ്രവ്യാഗ്രഹ മരത്തിൻ്റെ […]

വിശുദ്ധ ജലം സാത്താനെ അകറ്റുമോ?

കത്തോലിക്കാസഭാ വിശ്വാസത്തിൽ വിശുദ്ധ ജലത്തിന് പ്രമുഖ സ്ഥാനമുണ്ട്. നമ്മുടെ വിവിധ തിരുക്കർമ്മങ്ങളുടെ ഭാഗമായി ഹന്നാൻ വെള്ളം ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ വിശുദ്ധ ജലത്തിന് […]

അനുതാപ സങ്കീര്‍ത്തനം

February 20, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 5 പാപബോധമില്ലാത്തതാണ് ഈ തലമുറയുടെ ദുരന്തം. ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു. പാപം പല ആവർത്തി ചെയ്ത് ശീലം ആകുന്നു നമുക്ക്. […]

വരിക… എന്റെ ശുദ്ധതയിലേയ്ക്ക്…

February 19, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 4 ആത്മസംയമനം മനുഷ്യ ജീവിതത്തിൻ്റെ കോട്ടയാണ്. കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലാണ്. ഏതു സമയത്തും ശത്രുവിന് അതിനെ അനായാസം കീഴടക്കാൻ […]

നോമ്പാചരണം; അറിയേണ്ടതെല്ലാം…

വലിയ നോമ്പുകാലം അഥവാ ലെന്റന്‍ സീസണിന്റെ സവിശേഷതകളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണരേഖ ഇങ്ങനെ പറയുന്നു: ലെന്റന്‍ കാലത്തിന്റെ […]

ഇനി… കുരിശു പൂക്കുന്ന കാലം

February 18, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 3 കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ…. ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേ അനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ […]

പുതുചൈതന്യത്തിലേക്ക് നയിക്കുന്ന നാ​ല്പ​തു​നാ​ൾ

February 18, 2026

ക​​​​ഠി​​​​ന​​​​മാ​​​​യ ഉ​​​​പ​​​​വാ​​​​സം ഈ​​​​ശോ​​​​യെ ത​​​​ള​​​​ർ​​​​ത്തി​​​​യി​​​​ല്ല, മ​​​​റി​​​​ച്ച് ഒ​​​​രു മ​​​​ൽ​​​​പ്പി​​​​ടു​​​​ത്ത​​​​ക്കാ​​​​ര​​​​ന്‍റെ വി​​​​രു​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യ പി​​​​ശാ​​​​ചി​​​​നെ ഒ​​​​ന്ന​​​​ല്ല മൂ​​​​ന്നു​​​​വ​​​​ട്ടം മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള ശ​​​​ക്തി അ​​​​വി​​​​ടു​​​​ത്തേ​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നു സ​​​​ഭാ​​​​പി​​​​താ​​​​വാ​​​​യ […]

നൊമ്പര സ്മരണകളുടെ അമ്പതു നാളുകള്‍…

February 17, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 2 ആത്മീയജീവിതത്തിൻ്റെ വളർച്ചയ്ക്കു വേണ്ടി…. വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്. ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക്….. കൈവിട്ടു പോകുന്ന നിൻ്റെ മനസ്സിനെയും ശരീരത്തെയും […]

കുരിശിനെ ആരാധിക്കാമോ?

February 17, 2026

പല ക്രൈസ്തവ വിഭാഗങ്ങള്‍ ജീവിക്കുന്ന ഈ ലോകത്തില്‍ കത്തോലിക്കരെ വ്യത്യസ്തരാക്കുന്നത് ക്രൂശിത രൂപത്തിന്റെ ഉപയോഗമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രൂശിത രൂപം ഉപയോഗിക്കുന്നവരല്ല. ക്രിസ്തുവുളള കുരിശാണ് […]

മനുഷ്യാ നീ മണ്ണാകുന്നു… മണ്ണിലേക്കു മടങ്ങും നീയും…

February 16, 2026

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 1 മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നീയും… വിശുദ്ധിയിൽ വളരാനുള്ള രാജ വീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. […]

എങ്ങനെ വേണം നോമ്പാചരണം?

ആശയടക്കുക എന്ന വാക്ക് പരിചിതമാണ്. എന്നാല്‍ എത്രത്തോളം ഇത് ആത്മീയ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ചിന്തിക്കാറുണ്ടോ? ഉപവാസം ആശയടക്കം, മാംസാഹാര വര്‍ജ്ജനം, ആഡംബരങ്ങ ള്‍ […]

വാലന്റൈന്‍ ദിന സമ്മാനത്തെക്കുറിച്ച് വി. ഫ്രാന്‍സിസ് ഡി സെയില്‍സ്

February 14, 2026

ഇന്ന്‌ വി. വാലെന്റൈന്റെ ഓർമ്മദിവസമാണ്. ഈ ദിവസത്തിന് വളരെ സമ്പന്നമായ ചരിത്രവുമുണ്ട്. അന്നേ ദിവസം പരസ്പരം സമ്മാനങ്ങളും കാർഡുകളും കൈമാറ്റം ചെയ്യുന്ന രീതി നൂറ്റാണ്ടുകൾ […]

മനുഷ്യർ ക്രിസ്തുവിനെ ആരാധിക്കുന്നത് കാണുമ്പോൾ സാത്താൻ കലിതുള്ളി അവസാനത്തെ യുദ്ധത്തിനിറങ്ങും

(ഈശോ മരിയ വാൾതോർത്തയ്ക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ നിന്ന്‌) ഈശോ പറയുന്നു :”എന്റെ സമാധാനത്തിന്റെ രാജ്യം വന്നു കഴിയുമ്പോൾ സാത്താന്റെ കാലം വരും. കാരണം ഞാൻ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ വാലെന്റൈന്‍

February 14, 2026

February 14 – വിശുദ്ധ വാലെന്റൈന്‍ റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് […]