സാമ്പത്തിക ഞെരുക്കങ്ങളിൽ വിശുദ്ധ മത്തായിശ്ലീഹയോടുള്ള അപേക്ഷ
മഹത്വസിംഹാസനത്തിൽ വിശുദ്ധരാൽ അനവരതം ആരാധിക്കപെടുകയും മാലാഖമാരാൽ സ്തുതിക്കപെടുകയും ചെയ്യുന്ന സർവേശ്വരാ കർത്താവെ വിശുദ്ധ മത്തായിശ്ലീഹയോട് ചേർന്ന് അങ്ങയെ ഞങ്ങളും ആരാധിക്കുന്നു. മിശിഹായുടെ വിശ്വസ്ത അപ്പസ്തോലനും […]