Author: Marian Times Editor

ഒരു ക്രിസ്മസ് പ്രതികാര കഥ

December 15, 2018

എഴുപതുകളില്‍ കൊച്ചിയിലെ കലൂരും കത്തൃക്കടവും തോടുകളും പഞ്ചാര മണലും പറങ്കി മാവുകളും നിറഞ്ഞൊരു ഗ്രാമം. മുളംകമ്പു കൂട്ടി കെട്ടിയൊരുക്കിയ നക്ഷത്രങ്ങളുടേയും ആകാശ വിളക്കിന്റേയും അസ്ഥിക്കൂടത്തില്‍ […]

ഭക്ഷണത്തിന്റെ വില അറിയണമെന്ന് ഫ്രാന്‍സിസ് പാപ്പാ

December 15, 2018

വത്തിക്കാന്‍: ഭക്ഷണത്തിന്റെ വില അറിഞ്ഞുപയോഗിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് ഓര്‍ഗനൈസേഷന്റെ (യുഎന്‍ഒ) ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ […]

ദൈവം വിരല്‍ തൊടുന്ന കത്തുകള്‍

December 14, 2018

ഒരു കത്തിന്റെ വില തീവ്രമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവനേ അറിയൂ. തനിക്കു കത്തെഴുതാന്‍ ആരെങ്കിലുമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് ആശ്വസിക്കാന്‍ വേണ്ടി സ്വന്തം മേല്‍വിലാസത്തില്‍ കത്തെഴുതി അയച്ചിരുന്നവരെ […]

നാലു വയസ്സുള്ള ഗാനവിസ്മയം!

December 14, 2018

അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

ഭൂഗര്‍ഭ കല്ലറകളുടെ കഥ

December 13, 2018

കറ്റക്കോമ്പുകള്‍ (Catacombs) എന്നറിയപ്പെടുന്ന പുരാതനമായ ഭൂഗര്‍ഭ കല്ലറകള്‍ ക്രിസ്തുമതത്തിന്റെ ആദിമചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. റോമില്‍ നിന്നു മാത്രം അറുപതോളം ഭൂഗര്‍ഭ കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. […]

വിശ്വാസം ആഢംബരമല്ല: ഫ്രാന്‍സിസ് പാപ്പാ

December 13, 2018

വത്തിക്കാന്‍: ക്രൈസ്ത വിശ്വാസം ആഭരണം പോലെ അണിയാനുള്ളതല്ല ജീവിതത്തിന്റെ കാതല്‍ തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, […]

കൊടുമുടി പോലെ ഒരു ചലച്ചിത്രം: ദ ടെന്‍ കമാന്റ്‌മെന്റ്‌സ്

December 13, 2018

അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗ്രാഫിക്‌സ് വിസ്മയങ്ങളുടെ കാലമാണിത്. സ്പീല്‍ബര്‍ഗിന്റെ ‘ജുറാസിക്ക് പാര്‍ക്ക്’ ആദ്യമായി കണ്ടപ്പോള്‍ അമ്പരന്ന നമുക്കു പുതിയ ഗ്രാഫിക്‌സുകളൊന്നും അത്ഭുതങ്ങളല്ലാതാവുന്നു. അത്ര സാധാരണമായിരിക്കുന്നു സിനിമയിലെ […]

പകല്‍ പോലൊരു വീട്‌

December 13, 2018

പ്രായമായ അച്ഛനെയും അമ്മയെയും ഒക്കെ നടതള്ളി കൊണ്ടിരിക്കുന്ന ഒരു കാലത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. സഹ ജീവികളോടുള്ള കരുണ നഷ്ടമായി കൊണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന […]

ദൈവത്തിന്റെ വലംകൈയായ് ഉപ്പാണിയച്ചന്‍

December 12, 2018

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ ദൈവം നിയോഗിച്ച പ്രവാചകനാണ് ഉപ്പാണിയച്ചന്‍. പത്തോ പതിനഞ്ചോ പേര്‍ മാത്രം പ്രാ ര്‍ത്ഥിക്കാന്‍ വന്നിരുന്ന ചിറ്റൂരിലെ ഒരു ചെറിയ പ്രാര്‍ത്ഥനാലയത്തില്‍ […]

ആത്മീയ അഭയസ്ഥാനമായി ചിറ്റൂര്‍ ധ്യാനകേന്ദ്രം!

December 12, 2018

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്നിരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ വന്‍ജനാവലിയെ ആകര്‍ഷിച്ചിരുന്നു. എറണാകുളത്ത് വലിയ ആത്മീയ നവോത്ഥാനങ്ങള്‍ക്ക് ആ കണ്‍വെന്‍ഷനുകള്‍ തുടക്കം കുറിച്ചു. […]

ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് പരിപാടികള്‍

December 12, 2018

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ്, പുതുവത്സര പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് മാസ്റ്റര്‍ മോണ്‍, ഗ്വീഡോ മാരിനി പുറത്തു വിട്ടു. ഡിസംബര്‍ […]

ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികളെ സഹായിക്കാനായി ട്രംപ് നിയമം ഒപ്പു വച്ചു

December 12, 2018

വാഷിംഗ്ടണ്‍: യുഎസ് സഹായം ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികള്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. ഈ രാജ്യങ്ങളില്‍ വംശഹത്യാഭീഷണി […]

ലക്ഷങ്ങള്‍ തിരുനാള്‍ കൂടാനെത്തുന്ന ഗ്വാദലൂപ്പെ ദേവാലയം

December 12, 2018

അരുണോദയരശ്മികള്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്ന മെക്‌സിക്കോയിലെ ടെപിയാക് കുന്നിന്‍ ചെരുവിലൂടെ വി. കുര്‍ബാന അര്‍പ്പിക്കുവാനായി നടന്നുനീങ്ങുകയായിരുന്നു ജുവാന്‍ ഡിയാഗോ. തന്റെ ഓരോ കാല്‍വയ്പ്പും ചരിത്രത്തിലെ നാഴികകല്ലുകളായി മാറും […]

മനുഷ്യാവകാശത്തിന് പരമപ്രാധാന്യം കൊടുക്കാന്‍ രാജ്യങ്ങളോട് മാര്‍പാപ്പാ

December 11, 2018

വത്തിക്കാന്‍: എല്ലാ നയങ്ങളുടെയും ഹൃദയഭാഗത്ത് മനുഷ്യാവകാശങ്ങളെ പ്രതിഷ്ഠിക്കാന്‍ ലോകരാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. പുരോഗതിക്കായി സ്വീകരിക്കുന്ന നയങ്ങളുടെ കാര്യത്തിലും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം, […]