ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് പരിപാടികള്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ്, പുതുവത്സര പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് മാസ്റ്റര്‍ മോണ്‍, ഗ്വീഡോ മാരിനി പുറത്തു വിട്ടു.

ഡിസംബര്‍ 24, രാത്രി 9.30 സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് ഈവ് (ജാഗരം)

ഡിസംബര്‍ 25 ഉച്ചയ്ക്ക് 12 മണി. ക്രിസ്മസ് സന്ദേശവും ആശീര്‍വാദവും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ഉര്‍ബി എത് ഓര്‍ബി പ്രഭാഷണം.

ഡിസംബര്‍ 31 വൈകിട്ട് 5 മണി. ദൈവമാതാവിന്റെ ആദ്യ വേസ്പര. ദിവ്യകാരുണ്യപ്രദര്‍ശനം. തെദേവും. ദിവ്യകാരുണ്യ ആശീര്‍വാദം

ജനുവരി 1 രാവിലെ 10 മണി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാള്‍.

ജനുവരി 6. രാവിലെ 10 മണി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍എപ്പിഫനി തിരുനാള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles