Author: Marian Times Editor
അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗ്രാഫിക്‌സ് വിസ്മയങ്ങളുടെ കാലമാണിത്. സ്പീല്‍ബര്‍ഗിന്റെ ‘ജുറാസിക്ക് പാര്‍ക്ക്’ ആദ്യമായി കണ്ടപ്പോള്‍ അമ്പരന്ന നമുക്കു പുതിയ ഗ്രാഫിക്‌സുകളൊന്നും അത്ഭുതങ്ങളല്ലാതാവുന്നു. അത്ര സാധാരണമായിരിക്കുന്നു സിനിമയിലെ […]
പ്രായമായ അച്ഛനെയും അമ്മയെയും ഒക്കെ നടതള്ളി കൊണ്ടിരിക്കുന്ന ഒരു കാലത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. സഹ ജീവികളോടുള്ള കരുണ നഷ്ടമായി കൊണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന […]
ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ ദൈവം നിയോഗിച്ച പ്രവാചകനാണ് ഉപ്പാണിയച്ചന്‍. പത്തോ പതിനഞ്ചോ പേര്‍ മാത്രം പ്രാ ര്‍ത്ഥിക്കാന്‍ വന്നിരുന്ന ചിറ്റൂരിലെ ഒരു ചെറിയ പ്രാര്‍ത്ഥനാലയത്തില്‍ […]
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്നിരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ വന്‍ജനാവലിയെ ആകര്‍ഷിച്ചിരുന്നു. എറണാകുളത്ത് വലിയ ആത്മീയ നവോത്ഥാനങ്ങള്‍ക്ക് ആ കണ്‍വെന്‍ഷനുകള്‍ തുടക്കം കുറിച്ചു. […]
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ്, പുതുവത്സര പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് മാസ്റ്റര്‍ മോണ്‍, ഗ്വീഡോ മാരിനി പുറത്തു വിട്ടു. ഡിസംബര്‍ […]
വാഷിംഗ്ടണ്‍: യുഎസ് സഹായം ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികള്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. ഈ രാജ്യങ്ങളില്‍ വംശഹത്യാഭീഷണി […]
അരുണോദയരശ്മികള്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്ന മെക്‌സിക്കോയിലെ ടെപിയാക് കുന്നിന്‍ ചെരുവിലൂടെ വി. കുര്‍ബാന അര്‍പ്പിക്കുവാനായി നടന്നുനീങ്ങുകയായിരുന്നു ജുവാന്‍ ഡിയാഗോ. തന്റെ ഓരോ കാല്‍വയ്പ്പും ചരിത്രത്തിലെ നാഴികകല്ലുകളായി മാറും […]
വത്തിക്കാന്‍: എല്ലാ നയങ്ങളുടെയും ഹൃദയഭാഗത്ത് മനുഷ്യാവകാശങ്ങളെ പ്രതിഷ്ഠിക്കാന്‍ ലോകരാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. പുരോഗതിക്കായി സ്വീകരിക്കുന്ന നയങ്ങളുടെ കാര്യത്തിലും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം, […]
അള്‍ജീരിയയിലെ ഒറാനിലെ ഔര്‍ ലേഡി ഓഫ് ഹോളി ക്രോസ് കപ്പേളയില്‍ ബിഷപ്പ് പിയെറി ക്ലാവിയെര്‍ ഉള്‍പ്പെടെ പത്തൊമ്പത് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ വിവരം […]
ആത്മീയമായി മനുഷ്യരെ പുനരുദ്ധരിക്കുന്നതോടൊപ്പം കലാസാഹിത്യമേഖലകളില്‍ വലിയൊരു പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് കൊണ്ടാണ് കൃപാസനം അതുല്യമായ ഒരു സംരംഭമായി നിലകൊള്ളുന്നത്. കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറായ ഡോ. […]
കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്ന സിനിമയിലെ പ്രസിദ്ധമായ ഒരു ഗാനമാണ് ‘പാരുടയ മറിയമെ’ എന്ന് തുടങ്ങുന്ന ഗാനം. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാ […]
പിയെര്‍ പാവ്‌ളോ പസോളിനി ചലച്ചിത്ര ലോകത്തിലെ ഒരു പ്രതിഭാസമായിരുന്നു. നിരീശ്വരവാദിയും കമ്യൂണിസ്റ്റുമൊക്കെയായിരുന്ന പസോളിനി പക്ഷേ, അതീവ ലാവണ്യമാര്‍ന്ന ഒരു സുവിശേഷചിത്രമെടുത്ത് ലോകത്തെ അമ്പരിപ്പിച്ചു. വി. […]
~ Fr. Abraham Mutholath, Chicago, USA. ~ Announcement about the birth of Christ.(Luke 1:26-38) INTRODUCTION After her […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. യേശു ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് (ലൂക്ക 1: 26 – 38) […]
ഫാ. അബ്രഹാം മുത്തോലത്ത് ഹവ്വയെ പോലെ മറിയവും ഉത്ഭവ പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവളാണ്. തന്റെ അനുസരണക്കേട് മൂലം ഹവ്വ സാത്താനിക സ്വാധീനവും കഷ്ടപ്പാടുകളും മരണവും ലോകത്തിലേക്ക് […]