Author: Marian Times Editor

ലോകമെങ്ങും നിറയട്ടെ, ക്രിസ്തുവിന്റെ ശാന്തി!

June 1, 2019

എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് ആരുടെയൊക്കെയോ പിടിവാശിയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നുമാണ്. ഏതാനും ചിലരെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടങ്ങുന്ന യുദ്ധം പിന്നെ അനേക […]

ഫാത്തിമാ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി

June 1, 2019

വെറോണ: ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധരുടെ തിരുശേഷപ്പുകള്‍ ഇറ്റലിയിലെ വെറോണയിലെ ദേവാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. രണ്ട് വസ്ത്രശകലങ്ങളാണ് മോഷണം പോയത്. പരസ്യവണക്കത്തിനായി ഇറ്റലിയിലെമ്പാടും […]

കാപട്യവും നുണയുമാണ് എന്നെ വേദനിപ്പിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

May 31, 2019

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പായ്ക്ക് നേരെയുണ്ടായ പാഷണ്ഡതാ ആരോപണങ്ങളെ താന്‍ നര്‍മരൂപേണയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പാപ്പാ. ‘അത്തരം ആരോപണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിക്കുന്നില്ല. […]

രക്തസാക്ഷികളായ ഏഴ് ഗ്രീക്ക് മെത്രാന്‍മാര്‍ വിശുദ്ധ പദവിയിലേക്ക്

May 31, 2019

റോം: ഈ ഞായറാഴ്ച, ജൂണ്‍ 2 ാം തീയതി റൊമേനിയയിലെ ഏഴ് ഗ്രീക്ക് ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. 1950 – […]

പരിശുദ്ധ മാതാവിന്റെ സന്ദര്‍ശനം

May 31, 2019

മറിയത്തിന്റെ മറ്റെല്ലാ തിരുനാളുകളും പോലെ തന്നെ ഈ മരിയന്‍ തിരുനാളും യേശുവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നതാണ്. മറിയവും എലിസബത്തും ഉദരത്തില്‍ കിടക്കുന്ന യേശുവും യോഹന്നാനുമാണ് […]

മാ​ർ കു​ര്യാ​ള​ശേ​രി​യു​ടെ 94-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ജൂ​ണ്‍ ഒ​ന്നി​ന്

May 31, 2019

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശി​​യ മെ​​ത്രാ​​നും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 94-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ജൂ​​ണ്‍ ഒ​​ന്നി​​ന് […]

സുവിശേഷവല്ക്കരണത്തെ സജീവമാക്കുന്നത് പരിശുദ്ധാത്മാവ്: ഫ്രാന്‍സിസ് പാപ്പാ

May 30, 2019

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് ജീവന്‍ പകരുന്നതും ശക്തിയേകുന്നതും മനുഷ്യന്റെ വാഗ്ചാതുര്യമോ പ്രസംഗകലയോ അല്ല, പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മനുഷ്യന്റെ വാക്കിനെ ശുദ്ധീകരിക്കാനും അതിന്റെ ജീവന്റെ […]

മനുഷ്യജീവന്‍ രക്ഷിക്കുന്ന സെന്റ് ബെര്‍ണാഡ് നായ്ക്കള്‍

May 30, 2019

സെന്റ് ബെര്‍ണാഡ് നായ്ക്കള്‍ പ്രസിദ്ധമാണ്. അപകടകരമായ സാഹചര്യങ്ങളിലും മഞ്ഞിലുമെല്ലാം അകപ്പെട്ടു പോയ മനുഷ്യരെയും കുട്ടികളെയും രക്ഷിച്ച നിരവധി കഥകള്‍ ചരിത്രത്തിലുണ്ട്. 11 ാം നൂറ്റാണ്ടില്‍ […]

സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: സീറോ മലബാര്‍ സഭ

May 30, 2019

കാക്കനാട്: വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി ഇന്ന് ബഹു. […]

മരണക്കിടക്കയില്‍ പൗരോഹിത്യം ഏറ്റുവാങ്ങി ഫാ. മിക്കാള്‍ ലോസ്

May 29, 2019

വാര്‍സോ: ഫാ. മിക്കാളിന് തന്റെ മരണക്കിടക്ക അള്‍ത്താരയും ബലിപീഠവുമായി. ഒരു മാസം മുമ്പ് ഗുരുതരമായ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ഫാ. മിക്കാള്‍ എഫ്ഡിപി വാര്‍സോ […]

പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യിചങ്ങനാശേരി അതിരൂപതയിൽ ദശദിന പ്രാർഥനാചരണം

May 29, 2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​ന് ആ​​​ച​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി മെ​​​​യ് 30 മു​​​​ത​​​​ൽ 10 ദി​​​​വ​​​​സം പ്രാ​​​​ർ​​​​ഥ​​​നാ​​​​ദി​​​​ന​​​ങ്ങ​​​ളാ​​​യി ആച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് […]

അച്ചടക്കം പാലിക്കുവാന്‍ എല്ലാവരും കടപ്പെട്ടവരാണ്: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

May 29, 2019

കാക്കനാട്: അച്ചടക്കം സഭയുടെ ജീവിതശൈലിയാണെന്നും അത് പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. വ്യാജരേഖയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം […]

ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ പെന്തക്കുസ്താ പ്രാര്‍ത്ഥന ശുശ്രൂഷ

May 29, 2019

ഫരിദാബാദ്: വടക്കേ ഇന്ത്യയുടെ അനുഗ്രഹമായ ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ 9 ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന പെന്തക്കുസ്ത പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടുന്നു. മെയ് 31 ന് […]

പരസ്‌നേഹമെന്നാല്‍ അശരണരില്‍ യേശുവിനെ കണ്ടുമുട്ടല്‍: ഫ്രാന്‍സിസ് പാപ്പാ

May 28, 2019

വത്തിക്കാന്‍ സിറ്റി: ഉപവി അഥവാ പരസ്‌നേഹം എന്നാല്‍ മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുപ്പെടുന്ന സഹായങ്ങളും സേവനങ്ങളും മാത്രമല്ല, പാവങ്ങളിലും ആവശ്യക്കാരിലും ക്രിസ്തുവിനെ കണ്ടുമുട്ടുകയാണെന്ന് ഫ്രാന്‍സിസ് […]

ആകുലതയുണ്ടെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

May 28, 2019

ആധുനിക ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ആകുലതയും ടെന്‍ഷനും. ആകുലതയാല്‍ വിഷമിക്കുന്നവര്‍ക്ക് കഴിക്കാവുന്ന 5 ഭക്ഷണങ്ങള്‍ ഇവയാണ്. 1. കൊഴുപ്പുള്ള മത്സ്യം: ഒമേഗ 3 […]