ആകുലതയുണ്ടെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ആധുനിക ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ആകുലതയും ടെന്‍ഷനും. ആകുലതയാല്‍ വിഷമിക്കുന്നവര്‍ക്ക് കഴിക്കാവുന്ന 5 ഭക്ഷണങ്ങള്‍ ഇവയാണ്.

1. കൊഴുപ്പുള്ള മത്സ്യം: ഒമേഗ 3 യുടെ അളവ് അധികമുള്ള കൊഴുവ, മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ധാരാളമായി കഴിക്കുക.

2. ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന സൊലൂബിള്‍ ഫൈബര്‍ ആകുലതയ്ക്ക് കാരണമാകുന്ന ഉദരപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും

3. അവോകാഡോ. അവോകാഡോയിലെ വിറ്റാമിന്‍ ബി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ന്യൂട്രോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുകയും കുറഞ്ഞ രക്തസമ്മര്‍ദം നേരെയാക്കുകയും ചെയ്യും

4. ഇലക്കറികള്‍. ചീര മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള ഇലക്കറിയാണ്. അത് തലച്ചോറിലെ സെറോടിനിന്‍ അളവിനെ നിയന്ത്രിക്കും.

5. എല്ലിന്‍ സൂപ്പ്. എല്ലിന്‍ സൂപ്പിലെ ഗ്ലൈസിന്‍ ആകുലതയ്ക്ക് കാരണമാകുന്ന ന്യൂട്രോ ട്രാന്‍സ്മിറ്ററുകളെ തടയുകയും വേദനയ്ക്ക് ശമനം നല്‍കുകയും ശാന്തത പകരുകയും ചെയ്യും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles