മാ​ർ കു​ര്യാ​ള​ശേ​രി​യു​ടെ 94-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ജൂ​ണ്‍ ഒ​ന്നി​ന്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശി​​യ മെ​​ത്രാ​​നും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 94-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ജൂ​​ണ്‍ ഒ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ന​​ട​​ത്തും.

ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു ചെ​​റു​​പു​​ഷ്പ​​മി​​ഷ​​ൻ ലീ​​ഗി​​ന്‍റെ​​യും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ലെ മാ​​ർ കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്ക് തീ​​ർ​​ഥാ​​ട​​നം ന​​ട​​ക്കും. പാ​​റേ​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​താ സ​​ന്ദേ​​ശ​​നി​​ല​​യം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. തീ​​ർ​​ഥാ​​ട​​നം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ എ​​ത്തി​​ച്ചേ​​രു​​ന്പോ​​ൾ വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, സി​​സ്റ്റ​​ർ തെ​​രേ​​സ ന​​ടു​​പ്പ​​ട​​വി​​ൽ എ​​സ്എ​​ബി​​എ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് സ്വീ​​ക​​രി​​ക്കും. 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ. ​​മാ​​ർ​​ട്ടി​​ൻ വെ​​ള്ളി​​യാം​​കു​​ളം. 31ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ആ​​രാ​​ധ​​ന, 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ. ​​മാ​​ത്യു അ​​ര​​യ​​ത്തി​​നാ​​ൽ.

മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ജൂ​​ണ്‍ ഒ​​ന്നി​​നു രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​തോ​​മ​​സ് പ്ലാ​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​മോ​​ൻ കാ​​ക്ക​​നാ​​ട്ട്, ഫാ. ​​വ​​ർ​​ഗീ​​സ് കി​​ളി​​യാ​​ട്ടു​​ശേ​​രി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

7.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ഫാ. ​​ജോ​​സ​​ഫ് കൊ​​ല്ലാ​​റ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. 10.30ന് ​​സ​​ത്ന ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ.​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ഫാ. ​​ഫി​​ലി​​പ്പ് വൈ​​ക്ക​​ത്തു​​കാ​​ര​​ൻ​​വീ​​ട്ടി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. ഉ​​ച്ച​​ക്ക് 12ന് ​​നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണ വെ​​ഞ്ച​​രി​​പ്പും ബി​​ഷ​​പ് മാ​​ർ കൊ​​ട​​ക​​ല്ലി​​ൽ നി​​ർ​​വ​​ഹി​​ക്കും.

12.15ന് ​​ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്ക് അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. തോ​​മ​​സ് പാ​​ടി​​യ​​ത്ത് മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും. ഫാ. ​​തോ​​മ​​സ് തു​​ന്പ​​യി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ൽ, ഫാ. ​​പീ​​റ്റ​​ർ കി​​ഴ​​ക്ക​​യി​​ൽ, ഫാ. ​​ജോ​​ണ്‍ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ്ണാം​​തു​​രു​​ത്തി​​ൽ, ഫാ.​​ജോ​​സ​​ഫ് തൂ​​ന്പു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഫാ. ​​ആ​​ന്‍റ​​ണി പ​​ന​​ച്ചി​​ങ്ക​​ലും വൈ​​കു​​ന്നേ​​രം 4.30ന് ​​ഫാ. ആ​​ന്‍റ​​ണി പോ​​രൂ​​ക്ക​​ര​​യും വി​​ശു​​ദ്ധ​​ കു​​ർ​​ബാ​​നയർ​​പ്പി​​ക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles