Author: Marian Times Editor

എത്യോപ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

November 4, 2019

വത്തിക്കാന്‍ സിറ്റി: എത്യോപ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വംശീയമായ ആക്രമണങ്ങളില്‍ എത്യോപ്യയില്‍ ഈയിടെ 78 പേര്‍ മരണമടഞ്ഞിരുന്നു. […]

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കാ സഭ ഉഴിഞ്ഞു വച്ചിട്ടുള്ള നവംബര്‍ മാസത്തില്‍ ഇതാ സഭ പരമ്പാഗതമായി ചൊല്ലുന്ന സങ്കീര്‍ത്തനം. 130 ാം സങ്കീര്‍ത്തനമാണ് കത്തോലിക്കാ സഭയുടെ […]

നാലര ദശാബ്ദം ഇന്ത്യയില്‍ സേവനം ചെയ്ത ഐറിഷ് കന്യാസ്ത്രീ പാസ്‌കല്‍ അന്തരിച്ചു

November 4, 2019

ഡ​​ബ്ലി​​ൻ: നാ​ല​രപ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യി​ൽ സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഐറിഷ് സ ന്യാ​സി​നി പാ​സ്ക​ൽ നിര്യാതയായി. കോ​ൽ​ക്ക​ത്ത​യി​ൽ അ​​ശ​​ര​​ണ​​ർ​​ക്കും ആ​​ലം​​ബ​​ഹീ​​ന​​ർ​​ക്കു​​മാ​​യി ജീ​​വി​​ത​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​ന്യാ​സി​നി​യാ​യി​രു​ന്നു […]

ഏഡി മൂന്നാം നൂറ്റാണ്ടില്‍ കാര്‍ത്തേജിലെ ബിഷപ്പായിരുന്ന വി. സിപ്രിയന്‍ സ്വര്‍ഗത്തെ കുറിച്ച് മനോഹരമായൊരു വിവരണം നല്‍കിയിട്ടുണ്ട്. പലരും കരുതുന്നത് സ്വര്‍ഗം എന്നാല്‍ അവ്യക്തവും അമൂര്‍ത്തവുമായ […]

ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

November 4, 2019

ചങ്ങനാശേരി: ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നു മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് ന്നും അദ്ദേഹം പറഞ്ഞു.  അസാധാരണ പ്രേഷിതമാസത്തിന്റെ […]

ചൈനയില്‍ പള്ളി പൊളിക്കുന്നതിനെതിരെ കത്തോലിക്കര്‍ കരം കോര്‍ത്തു നിരന്നു

November 4, 2019

ബെയ്ജിംഗ്: ചൈനീസ് പ്രവശ്യയായ ഹെബേയിലില്‍ ചൈനീസ് സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ട പൊളിക്കാന്‍ സമ്മതിക്കാതെ കത്തോലിക്കര്‍ പള്ളിക്കു ചുറ്റും കരം കോര്‍ത്തു നിരന്നു. ഹെബേയ് പ്രവശ്യയുടെ […]

November 2, 2019

വത്തിക്കാന്‍ സിറ്റി: ഇന്ന് കത്തോലിക്കാ സഭ വിശുദ്ധരായി വണങ്ങുന്നവര്‍ യഥാര്‍ത്ഥ മനുഷ്യരായിരുന്നു എന്നും അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് യേശു ക്രിസ്തുവിന്റെ […]

റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ മാര്‍പാപ്പ ഇന്ന് ദിവ്യബലി അര്‍പ്പിക്കും

November 2, 2019

മരിച്ച ആത്മാക്കളുടെ അനുസ്മരണത്തോടനുബന്ധിച്ച് റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ (Catacombs of Priscilla) പാപ്പാ ദിവ്യബലി അര്‍പ്പിക്കും. എല്ലാ മരിച്ച വിശ്വസികളുടെയും സ്മരണയ്ക്കായി നവംബര്‍ 2ആം […]

പിഒസിയില്‍ മിഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു

November 2, 2019

എറണാകുളം: ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തോടനുബന്ധിച്ച് എറണാകുളം പിഒസിയില്‍ മിഷന്‍ സമ്മിറ്റ് നടത്തി. ഉച്ചകോടി ഫാ. ധീരജ് ബാബു ഐഎംഎസ് ഉദ്ഘാടനം […]

മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി

November 2, 2019

ബിജ്‌നോര്‍: സഭാമേലധ്യക്ഷന്മാരും വൈദികരും സന്യസ്തഗണങ്ങളും വിശ്വാസിസമൂഹവും പ്രാര്‍ഥനയുടെ ഐക്യത്തില്‍ ഒന്നുചേര്‍ന്ന ശുശ്രൂഷയില്‍ ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി. ക്വാട്ട്ദ്വാര്‍ സെന്റ് […]

ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ സമാപിച്ചു

November 2, 2019

കോ​​​ത​​​മം​​​ഗ​​​ലം: ധ​​​ർ​​​മ​​​ഗി​​​രി (എം​​​എ​​​സ്ജെ) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ക്കു സ​​​മാ​​​പ​​​ന​​​മാ​​​യി.​ കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​ച്ച​​​ട​​​ങ്ങ് സ​​​ത്ന രൂ​​​പ​​​ത ബി​​​ഷ​​​പ് […]

ജപമാലയാകുന്ന ആയുധമെടുക്കാം!

November 1, 2019

‘ദൈവാനുഗ്രഹം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ജപമാലയെക്കാള്‍ ശക്തമായ മറ്റൊരു പ്രാര്‍ത്ഥനയില്ല’ എന്ന് പ്രഖ്യാപിച്ചത് പതിനൊന്നാം പിയൂസ് പാപ്പായാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞ കാര്യവും […]

ലൊറേറ്റോ മാതാവിന്റെ തിരുനാള്‍ കത്തോലിക്കാ കലണ്ടറില്‍ ഉള്‍പ്പെടുത്തി

November 1, 2019

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലെ മാതാവിന്റെ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പാ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 10 നായിരിക്കും തിരുനാള്‍ ആഘോഷിക്കുന്നത്. ഈ […]

വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്ന് താഴെ ഇറക്കുക!

November 1, 2019

~ അഭിലാഷ് ഫ്രേസര്‍ ~ അനേകം വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ. വിശുദ്ധരുടെ പേരില്‍ നൊവേനകള്‍ക്കും പെരുനാളുകള്‍ക്കും നല്ല ഡിമാന്‍ഡുമുണ്ട് കത്തോലിക്കാ പള്ളികളില്‍. ചില […]

ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് (1 നവംബര്‍, 2019)

November 1, 2019

ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് രാവിലെ 9.30 മുതൽ ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന […]