‘ലൂർദ് തീർത്ഥാടനം എന്റെ ജീവിതം മാറ്റി മറിച്ചു’ മേജര്‍ ജെറെമി ഹെയിന്‍സ്
മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം […]
മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം […]
വത്തിക്കാന്‍ സിറ്റി: പാവങ്ങള്‍ക്കും ആരോഗ്യപരിപാലനം ലഭ്യമാക്കും വിധം വേണം സോളിഡാരിറ്റി, സബ്‌സിഡിയാരിറ്റി നിയമങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ. അനേകം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്ക് ഇന്നും ആവശ്യമായ […]
വത്തിക്കാന്‍: കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ മാതൃക പിന്‍ചെന്ന്, ലൗകിക അധികാരവും വിജയങ്ങളും ഉപകേഷിച്ച് യേശുവിലേക്ക് നയിക്കുന്ന നക്ഷത്രത്തെ പിന്‍ചെല്ലാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ‘നാം […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 96/200 രക്ഷകനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന ജോസഫിനെ കണ്ട് ഈശോ ആനന്ദിച്ചു. മനുഷ്യവംശത്തിന്റെ ഉന്നമനത്തിനുവേണ്ടി […]
രണ്ടു മണിക്കൂർ നേരത്തേക്ക് നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്. അവരുടെ മുഖഭാവം കണ്ടപ്പോൾ പ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽ ചാപ്പൽ […]
അബൂജ: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേ അഞ്ചു ദിവസത്തെ തടങ്കലിന് ശേഷം മോചിതനായി. ബിഷപ്പും […]
അനുതാപത്തിന്റെ ഈ അടയാളത്തെ തിരിച്ചറിയുക അനുതപിക്കാത്ത ഓരോ പാപവും നമ്മുടെ ജീവിതത്തില്‍ കിടന്നാല്‍ എന്തുസംഭവിക്കും? അനുതപിക്കാത്ത ഓരോ പാപത്തിലൂടെ പിശാചിന് നമ്മുടെമേല്‍ Legal Claim […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 95/200 ദൈവാലയത്തില്‍ നടത്തേണ്ടതായ എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചു കഴിഞ്ഞു എങ്കിലും ജോസഫും മറിയവും […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. തിരുപ്പിറവിക്കാലം രണ്ടാം ഞായര്‍ യേശു ജനിച്ച് 33 ദിവസങ്ങള്‍ക്കുള്ളില്‍ യേശുവിന് നാല് യഹൂദ ആചാരങ്ങള്‍ക്ക് […]
~ Fr. Abraham Mutholath ~ Chicago, USA. ~ SECOND SUNDAY OF NATIVITY Presentation of Jesus in the temple.(Luke […]
അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള […]
പാപ്പാ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു. പുതുവത്സരദനത്തിൽ, വെള്ളിയാഴ്ച (01/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പുത്തനാണ്ടിൻറെ മംഗളങ്ങൾ ആശംസിച്ചിരിക്കുന്നത്. “സഹോദര്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും സരണിയിൽ […]
ഇന്ന് ലോകത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 മഹാമാരി പോലുള്ള ദുരന്തങ്ങള്‍ എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം മനുഷ്യാവതാര രഹസ്യത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് മാര്‍പ്പാപ്പാ. […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 94/200 മറിയവും ജോസഫും തിരുക്കുമാരനോടുകൂടി ജെറുസലേം ദൈവാലയത്തിലേക്കു പ്രവേശിച്ചു. മനുഷ്യകരങ്ങളാൽ നിർമ്മിച്ച ദൈവാലയത്തിലേക്കു […]
ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൃപയാണ് അനുതാപത്തിന്റെ കൃപ. അനുതാപം ഒരു വാതിലാണ്. അനുതാപം ഏറ്റവും വലിയ അഭിഷേകമാണ്. അനുതാപമെന്ന കൃപയിലൂടെയാണ് ദൈവത്തിന്റെ […]