Author: Marian Times Editor

കേരളത്തില്‍ ഒരു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകന്‍ കൂടി കത്തോലിക്കാ സഭയിലേക്ക്‌

January 1, 2021

സുപ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയിൽ ചേർന്നു . കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തിൽ നടന്ന ദിവ്യബലിക്കും […]

തിരുക്കുമാരനെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കുന്നതിനായി വി. യൗസേപ്പിതാവും പരി. മാതാവും ഒരുങ്ങിയത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

December 31, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 93/200 അവരുടെ യാത്രാമദ്ധ്യേ ചിലപ്പോഴൊക്കെ അവർ നിന്നു; ക്ഷീണിച്ചു തളർന്നതുകൊണ്ടല്ല; ഉണ്ണീശോയ്ക്കു ചിലസമയത്ത് […]

സ്വന്തം കിഡ്‌നി നല്‍കി ക്രിസ്തുസ്‌നേഹം പ്രഘോഷിച്ച ഒരു പുരോഹിതന്‍

സെപ്തംബര്‍ 29 തീരെ ഉറക്കമില്ലാത്തൊരു രാത്രിയായിരുന്നു എനിക്ക്. അടുത്ത ദിവസം ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ തീയേറ്ററില്‍ ഓപ്പറേഷന്‍ നടക്കുന്നു എന്നതിനെക്കുറിച്ചുളള ആശങ്കകളൊന്നും തന്നെ എനിക്കില്ലായിരുന്നു. എന്നെ […]

പരിശുദ്ധ അമ്മയുടെ ഭക്തയായ ചലച്ചിത്ര ഗായിക

December 31, 2020

സംഗീതത്തിനു അതിരുകളില്ല… അത് ദൈവത്തിന്റെ വരപ്രസാദം കൊണ്ട് മാത്രം കിട്ടുന്ന കഴിവുകളില്‍ ഒന്നാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമാ രംഗത്തും തമിഴ് സിനിമാ […]

വി. യൗസേപ്പിതാവിനെ നല്ല മരണത്തിന്റെ മധ്യസ്ഥന്‍ എന്നു വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?

December 31, 2020

കത്തോലിക്കാ വിശ്വാസ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പ് നൽമരണ മധ്യസ്ഥനാണ്. സഭാ പാരമ്പര്യമനുസരിച്ച് യൗസേപ്പ് യേശുവിൻ്റെയും മറിയത്തിൻ്റെയും കരങ്ങളിൽ കിടന്നാണ് മരിച്ചത്. ദൈവപുത്രൻ്റെയും ദൈവജനനിയുടെയും കരങ്ങളിൽ […]

വി. യൗസേപ്പിതാവിനും പരി. മറിയത്തിനും വെളിപ്പെട്ട ദൈവതിരുഹിതം എന്തായിരുന്നു എന്നറിയേണ്ടേ?

December 30, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 92/200 ഉണ്ണീശോ പിറന്നിട്ട് പതിനാലു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, കുട്ടിയെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കണമെന്നും നിയമത്തില്‍ […]

സഭയുടെ യഥാര്‍ത്ഥ വെളിച്ചമെന്താണെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു

December 30, 2020

വത്തിക്കാന്‍ സിറ്റി: ആരുമറിയാതെ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയും വിശുദ്ധിയുമാണ് യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയുടെ വെളിച്ചമെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘പലപ്പോഴും ആരുമറിയാത്ത, പലരും തിരിച്ചറിയാത്ത പുണ്യജീവിതങ്ങളും പുണ്യപ്രവര്‍ത്തികളുമാണ് […]

മാര്‍ച്ച് 19 മുതല്‍ കത്തോലിക്കാ സഭയിൽ കുടുംബ വർഷം

December 30, 2020

ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു […]

പരി. മാതാവ്, ദൈവപുത്രനെകുറിച്ചുള്ള വി. യൗസേപ്പിതാവിന്റെ ആകുലതകളകറ്റിയത് എപ്രകാരമാണെന്ന് അറിയേണ്ടേ?

December 29, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 91/200 മറിയവും ജോസഫും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും അവരുടെ അരികില്‍ […]

കാതറിന്‍ എമ്മിറിച്ച് ദര്‍ശനത്തില്‍ കണ്ട തിരുക്കുടുംബത്തിന്റെ യാത്ര

December 29, 2020

വീണ്ടും ബത്ലഹേമിലേയ്ക്കുള്ള യാത്ര പുനരാരംഭിച്ചു. ഇന്ന് കഴുതക്കുട്ടി സാധാരണ ആളുകൾ സഞ്ചരിക്കുന്ന പാതകൾ തെരഞ്ഞെടുത്തതായി എനിക്ക് തോന്നി.യാത്രയ്ക്കിടയിൽ കയ്യിൽ കരുതിയിരുന്ന അപ്പകഷണങ്ങളും ജലവും കഴിച്ച് […]

വെള്ളം നിറച്ച ബലൂണ്‍ എങ്ങനെ കൈകാര്യം ചെയ്യണം?

December 29, 2020

ഈ വർഷത്തെ ക്രിസ്മസ്, കർണാടകയിലെ ഹുൺസൂരുള്ള ഞങ്ങളുടെ സെമിനാരിയിലായിരുന്നു. ആഘോഷത്തിന് മോടി കൂട്ടാൻ ബ്രദേഴ്സിൻ്റെ വക കലാപരിപാടികളും ഉണ്ടായിരുന്നു. ഞങ്ങൾ വൈദികരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു […]

ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത് എപ്പോഴാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കുന്നു

December 29, 2020

വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, […]

ജ്ഞാനികളുടെ രാജകീയ സന്ദര്‍ശനം വി. യൗസേപ്പിതാവിന് അത്യാനന്ദകരമായത് എന്തുകൊണ്ടാണെന്നറിയേണ്ടേ?

December 28, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 90/200 രാജാക്കന്മാരുടെ വരവും ദൈവത്തിന്റെ വെളിപ്പെടുത്തലുകളും ജോസഫിന്റെ മനസ്സിന് വളരെയധികം സന്തോഷം പ്രദാനം […]

യേശുവിന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

December 28, 2020

വിശുദ്ധ സ്തേഫാനോസ് ഇരുളിൽ വിളങ്ങുന്ന യേശുസാക്ഷിയാണെന്ന് മാർപ്പാപ്പാ. ക്രിസ്തുവിനെ പ്രതി ജീവൻ ബലികൊടുത്ത പ്രഥമ നിണസാക്ഷിയായ വിശുദ്ധ സ്തേഫാനോസിൻറെ തിരുന്നാൾ ദിനത്തില്‍ വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ […]

ദിവ്യശിശുവിനെ വണങ്ങാനെത്തിയ ജ്ഞാനികള്‍ വി. യൗസേപ്പിതാവിന്റെ മഹത്വം തിരിച്ചറിഞ്ഞതെങ്ങിനെ എന്നറിയേണ്ടേ?

December 26, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 89/200 താമസംവിനാ ജ്ഞാനികള്‍ ഗുഹാമുഖത്ത് വന്നെത്തുകയും ഈശോയെ കുമ്പിട്ടാരാധിക്കുകയും ചെയ്തു. രാജാക്കന്മാരുടെ രാജാവിന്റെ […]