Author: Marian Times Editor

അന്ന് മദ്യം വിളമ്പി. ഇന്ന് യേശുവിന്റെ ശരീരം കൈയിലെടുത്ത് വാഴ്ത്തുന്നു.

പതിനഞ്ച് വര്‍ഷത്തോളം വി. ബലിയില്‍ പങ്കുകൊള്ളാത്ത, മദ്യശാലയില്‍ മദ്യം വിളമ്പിയിരുന്ന വ്യക്തി ഇന്ന് ഒരു കത്തോലിക്കാവൈദീകനാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സ്‌പെയിനിലെ സാന്‍ടാന്‍ഡര്‍ രൂപതയുടെ […]

വി. യൗസേപ്പിതാവിന്റെ യാചന ശ്രവിച്ച ദൈവം അവനില്‍ ചൊരിഞ്ഞ അനുഗ്രഹത്തെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-133/200 തിരുക്കുടുംബം ദൈവത്തിന്റെ പ്രത്യേക പരിപാലനയിലാണ് നയിക്കപ്പെടുന്നതെങ്കിലും അവര്‍ക്കു വളരെയധികം കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നു. ഇത് ജോസഫിന്റെയും […]

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കമാസം മൂന്നാം തിയതി

വിശുദ്ധ യൗസേപ്പിതാവിന്റെ മഹത്വം ജപം ഭൂമിയിൽ പിതാവായ ദൈവത്തിൻ്റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിൻ്റെ വളർത്തുപിതാവും പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയായ പ.കന്യകയുടെ വിരക്ത ഭർത്താവുമായ വി. യൗസേപ്പേ, […]

പിശാചിനെ ദൈവ വചനം കൊണ്ട് നേരിടുക: ഫ്രാന്‍സിസ് പാപ്പാ

March 3, 2021

വത്തിക്കാന്‍ സിറ്റി: പാപപ്രലോഭനത്തെ നേരിടുമ്പോള്‍ നാം മാതൃകയാക്കേണ്ടത് ക്രിസ്തുവിനെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പിശാചിനെ ദൂരെയകറ്റുക, അല്ലെങ്കില്‍ ദൈവവചനം കൊണ്ട് മറുപടി പറയുക, ഒരിക്കലും പിശാചിനോട് […]

മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ചത് ആരാണെന്നറിയാമോ?

മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ […]

ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഡ്രെക്‌സെല്‍

1858 ല്‍ ഫിലാഡെല്‍ഫിയയില്‍ ജനിച്ച കാതറിന്‍ ഡ്രെക്‌സെല്‍ മികച്ച വിദ്യാഭ്യാസം നേടുകയും നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തു. ധനികയായിരുന്നു, അവള്‍. എന്നാല്‍ മാരകമായ […]

ഈ വര്‍ഷത്തെ വിശുദ്ധവാരം എങ്ങനെ ആചരിക്കണം? വത്തിക്കാന്‍ പറയുന്നു…

March 2, 2021

1. മഹാമാരിക്കാലത്തെ വിശുദ്ധവാരം ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും […]

പൂർണമനസ്സോടെ ദൈവത്തെ തെരഞ്ഞെടുത്ത വി. യൗസേപ്പിതാവ്‌

March 2, 2021

വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് The Power of Silence: Aganist the Dictatorship […]

ഇസ്ലാം മതക്കാരിലേക്ക്‌ യേശുവിനെ എത്തിക്കുവാൻ ശ്രമിച്ച വി. വിൻസെന്റ് പാലോട്ടിയെ അറിയുമോ?

ഇറ്റലിയിലെ ആഢ്യ കുടുംബത്തില്‍ പിറന്ന വിന്‍സെന്റ് കുഞ്ഞു നാള്‍ മുതല്‍തന്നെ ദൈവസ്‌നേഹത്തിലും അടിയുറച്ച വിശ്വാസ ത്തിലും വളര്‍ന്നുവന്നു. പഠനത്തില്‍ സമര്‍ഥനൊന്നുമായിരുന്നില്ല വിന്‍സെന്റ്. അവന്റെ മനസുനിറയെ […]

ഇന്നത്തെ വിശുദ്ധ: ബൊഹീമിയയിലെ വി. ആഗ്നസ്

ബൊഹിമിയയിലെ രാജാവായ ഓട്ടോക്കറിന്റെയും രാജ്ഞി കോണ്‍സ്റ്റന്‍സിന്റെയും പുത്രിയായിരുന്നു ആഗ്നസ്. പല രാജാക്കന്‍മാരില്‍ നിന്നും വിഹാഹാഭ്യര്‍ത്ഥനകള്‍ നിരസിച്ച് അവള്‍ സന്ന്യാസജീവിതത്തില്‍ പ്രവേശിച്ചു. പാവങ്ങള്‍ക്കായി ഒരു ആശുപത്രിയും […]

അത്ഭുതങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് കുമ്പസാരക്കൂട് എന്ന് ഫ്രാന്‍സിസ് പാപ്പാ

March 1, 2021

വത്തിക്കാന്‍ സിറ്റി: അത്ഭുതകരമായ മാനസാന്തരങ്ങള്‍ സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം, പാപ്പാ കൂട്ടിച്ചേര്‍ത്തു. […]

ഇന്നത്തെ വിശുദ്ധന്‍: വെയില്‍സിലെ വി. ഡേവിഡ്

March 1, 2021

ബ്രിട്ടീഷ് വിശുദ്ധരില്‍ പ്രസിദ്ധനായ വി. ഡേവിഡ് ഒരു പുരോഹിതനും മിഷണറിയും ആയിരുന്നു. വളരെ കര്‍ക്കശമായ താപസജീവിതം നിയിച്ചിരുന്നവരായിരുന്നു വെല്‍ഷ് സന്ന്യാസികള്‍. ഏഡി 550 ല്‍ […]

നമുക്കു ലഭിക്കേണ്ട ഏറ്റവും വലിയ സൗഖ്യമാണ് ആന്തരിക സൗഖ്യം – To Be Glorified Episode- 29

February 28, 2021

ആന്തരിക സൗഖ്യമാണ് നമുക്കു കിട്ടേണ്ട ഏറ്റവും വലിയ സൗഖ്യം  – Part 4/5 നമ്മുടെ ആന്തരിക സൗഖ്യത്തെക്കുറിച്ച് നമുക്ക് വെളിപ്പെടുത്തിത്തരുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം […]

ഈശോയുടെ ദുഃഖകാരണത്തെക്കുറിച്ച് വി. യൗസേപ്പിതാവിന് വെളിപ്പെട്ടത് എന്തായിരുന്നു എന്നറിയേണ്ടേ?

February 27, 2021

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-132/200 തന്റെ മനസ്സിനെ മഥിക്കുന്ന ആകുലതകള്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ജോസഫ് സ്വര്‍ഗ്ഗീയപിതാവിനെ ആരാധിക്കുകയും ദൈവത്തിന്റെ ശുശ്രൂഷയ്ക്ക് […]

ആരാണ് ക്രിസ്തുവിന്റെ ഇടത്തുഭാഗത്തും വലതുഭാഗത്തും ഇരിക്കുക? (SUNDAY HOMILY)

February 27, 2021

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. (നോമ്പുകാലം മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം) നോമ്പുകാലം എന്നാല്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലും മരണത്തിലും മഹത്വപൂര്‍ണായ […]