ഇന്നത്തെ വിശുദ്ധന്‍: വെയില്‍സിലെ വി. ഡേവിഡ്

ബ്രിട്ടീഷ് വിശുദ്ധരില്‍ പ്രസിദ്ധനായ വി. ഡേവിഡ് ഒരു പുരോഹിതനും മിഷണറിയും ആയിരുന്നു. വളരെ കര്‍ക്കശമായ താപസജീവിതം നിയിച്ചിരുന്നവരായിരുന്നു വെല്‍ഷ് സന്ന്യാസികള്‍. ഏഡി 550 ല്‍ അദ്ദേഹം ഒരു സിനഡില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വാഗ്പാടവത്തില്‍ അത്ഭുതപ്പെട്ട മറ്റ് സന്ന്യാസികള്‍ ഡേവിഡിനെ അവരുടെ മെത്രാനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ തോളില്‍ ഒരു പ്രാവിനെ വഹിക്കുന്നതായിട്ടാണ് കാണുന്നത്. ഐതിഹ്യമനുസരിച്ച് അദ്ദേഹം ഒരിക്കല്‍ പ്രസംഗിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ഒരു പ്രാവ് പറന്നു വന്ന് അദ്ദേഹത്തിന്റെ തോളില്‍ ഇരിക്കുകയും അദ്ദേഹം വായുവില്‍ ഉയരുകയും ചെയ്തു.

വെയില്‍സിലെ വി. ഡേവിഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles