ഇന്നത്തെ വിശുദ്ധ: ബൊഹീമിയയിലെ വി. ആഗ്നസ്

ബൊഹിമിയയിലെ രാജാവായ ഓട്ടോക്കറിന്റെയും രാജ്ഞി കോണ്‍സ്റ്റന്‍സിന്റെയും പുത്രിയായിരുന്നു ആഗ്നസ്. പല രാജാക്കന്‍മാരില്‍ നിന്നും വിഹാഹാഭ്യര്‍ത്ഥനകള്‍ നിരസിച്ച് അവള്‍ സന്ന്യാസജീവിതത്തില്‍ പ്രവേശിച്ചു. പാവങ്ങള്‍ക്കായി ഒരു ആശുപത്രിയും സന്ന്യാസിസഹോദരങ്ങള്‍ക്കായി ഒരു വസതിയും ആഗ്നസ് പണികഴിപ്പിച്ചു. പ്രേഗിലെ പൂവര്‍ ക്ലെയര്‍ ആശ്രമം പണി കഴിക്കാന്‍ ധനസഹായം നല്‍കി. പ്രാര്‍ത്ഥനയ്ക്കും അനുസരണയ്ക്കും ആശയടക്കത്തിനും പേരു കേട്ട ആഗ്നസ് മഠാധിപ ആയെങ്കിലും മുതിര്‍ന്ന കന്യാസ്ത്രീ എന്ന പേരാണ് ആഗ്നസ് സ്വീകരിച്ചത്. 1989 ല്‍ ആഗ്നസ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

ബൊഹീമിയയിലെ വി. ആഗ്നസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles