ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഡ്രെക്‌സെല്‍

1858 ല്‍ ഫിലാഡെല്‍ഫിയയില്‍ ജനിച്ച കാതറിന്‍ ഡ്രെക്‌സെല്‍ മികച്ച വിദ്യാഭ്യാസം നേടുകയും നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തു. ധനികയായിരുന്നു, അവള്‍. എന്നാല്‍ മാരകമായ രോഗം ബാധിച്ച തന്റെ രണ്ടാനമ്മയെ ശുശ്രൂഷിച്ചിരുന്ന നാളുകളില്‍ ഒരു കാര്യം അവള്‍ക്ക് ബോധ്യമായി എത്ര പണമുണ്ടായാലും വേദനയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷ നേടാനാകുകയില്ല. അതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു. ഒരിക്കല്‍ ഒരു യൂറോപ്യന്‍ യാത്രയില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ കാതറിനോട് ചോദിച്ചു: നിനക്ക് ഒരു മിഷണറി ആയിക്കൂടെ? അത് അവളുടെ പ്രചോദിപ്പിച്ചു. റെഡ് ഇന്ത്യക്കാരുടെ ഇടയില്‍ അവള്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി.

വി. കാതറിന്‍ ഡ്രെക്‌സെല്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles