Author: Marian Times Editor

മതാധ്യാപനം മേലിൽ സഭയിലെ അല്മായശുശ്രൂഷ

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: മ​​​താ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശു​​​ശ്രൂ​​​ഷ​​​യെ സ​​​ഭ​​​യി​​​ലെ അ​​​ല്മാ​​​യ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ദൗ​​​ത്യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​പ്പ​​​സ്തോ​​​ലി​​​ക​​​സ​​​ന്ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. മേ​​​യ് പ​​​ത്തി​​​നു മാ​​​ർ​​​പാ​​​പ്പ ഒ​​​പ്പു​​​വ​​​ച്ച സ​​​ന്ദേ​​​ശം ‘അ​​​ന്തീ​​​കു​​​വും […]

യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?

വിശുദ്ധ മഗ്ദലിനേ സോഫി ബരാത്ത് ഫ്രാൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ സന്യാസിനിമാർ എന്ന സന്യാസസഭ 1800 ൽ മഗ്ദലിനേ […]

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായി ലോകപ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി

May 13, 2021

ചാലക്കുടി: ലോകത്തെ ഏറ്റവും വലിയ ധ്യാനകേന്ദ്രങ്ങളിലൊന്നായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഡയറക്ടറായി ലോക പ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി. ഡിവൈൻ […]

സ്വര്‍ഗ്ഗീയപിതാവിന്റെ ദിവ്യപരിപാലനയെക്കുറിച്ച് ഈശോ വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത്് എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-166/200 ഭക്ഷണം കഴിഞ്ഞപ്പോള്‍ ജോസഫിനോടും മറിയത്തോടും തന്നെക്കുറിച്ചുള്ള സ്വര്‍ഗ്ഗീയപിതാവിന്റെ ദിവ്യപരിപാലനയെക്കുറിച്ച് ഈശോ സംസാരിച്ചു. സ്വര്‍ഗ്ഗീയപിതാവിന് സക […]

സര്‍വാത്മനാ ദൈവവചനം സ്വീകരിച്ച പരിശുദ്ധ മറിയം

‘നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം’ ദൈവദൂതന്റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ […]

പ്രാര്‍ത്ഥന കൊണ്ട് അഗ്നിബാധ ശമിപ്പിച്ച വിശുദ്ധന്‍

May 12, 2021

വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്‍ട്ടൂസ്. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവര്‍ത്തികളും വഴി തന്റെ സഭയില്‍ വളരെയേറെ കീര്‍ത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധന്‍ മാമ്മെര്‍ട്ടൂസ്. താന്‍ […]

പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിൻ്റെ ചിത്രം

May 12, 2021

പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിൻ്റെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പതിനെട്ടാം നൂറ്റാണ്ടിൽ ഏകദേശം 1727-ാം ആണ്ടിൽ ഇറ്റാലിയൻ ചിത്രകാരനായ ജൊവാന്നി അന്തോനിയോ പെല്ലെഗ്രീനി […]

നിൻ്റെ ഒന്നാം സ്ഥാനം എവിടെപ്പോയി?

അപ്പനും അമ്മയും അയലത്തെ കുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലും ഒരു നല്ല വാക്കു പോലും പപ്പ […]

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അക്വേറിയം എന്ന സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

May 12, 2021

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ലൈംഗികമായ വൈകൃതങ്ങള്‍ കുത്തിനിറച്ചതുമായ സിനിമ ഓടിടി റിലീസ് ചെയ്യുന്നതിന്് ഹൈക്കോടതിയുടെ സ്‌റ്റേ. 2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി […]

ഇന്നത്തെ വിശുദ്ധന്‍: വി. ലെയോപോള്‍ഡ് മാന്‍ഡിക്

ക്രൊയേഷ്യക്കാരനായ ലെയോപോള്‍ഡ് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നെങ്കിലും ദീര്‍ഘകാലം അദ്ദേഹത്തെ രോഗങ്ങള്‍ അലട്ടി. എങ്കിലും അദ്ദേഹം പുരോഹിതനായി. ഉറക്കെ സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലായിരുന്നു. കടുത്ത സന്ധിവാതം, […]

ദുഃഖിതനായിരിക്കുന്ന ഈശോയെ കണ്ട് വി. യൗസേപ്പിതാവിനുണ്ടായ ഉത്കണ്ഠയെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-165/200 ആ വിഷമഘട്ടത്തില്‍ ജോസഫ് പ്രകടമാക്കിയ ആത്മീയ പുണ്യങ്ങളില്‍ സംതൃപ്തി പ്രതിഫലിപ്പിക്കുംവിധം പുഞ്ചിരിച്ചുകൊണ്ട് ഈശോ ജോസഫിനെ […]

യൗസേപ്പിൻ്റെ കർത്താവിൻ്റെ മാലാഖ ജപം

ജോസഫ് വർഷത്തിൽ വ്യക്തിപരമായും സമൂഹപരമായും ജപിക്കാൻ കഴിയുന്ന ഒരു കർത്താവിൻ്റെ മാലാഖയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. നേതാവ് : കർത്താവിൻ്റെ മാലാഖ സ്വപ്നത്തിൽ […]

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കാവൂ എന്ന് കെസിബിസി

May 11, 2021

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് കെ സി ബി സി യുടെ സർക്കുലർ. പ്രാർത്ഥനയോടൊപ്പം ചില […]

ഭാരതമക്കള്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

May 11, 2021

കോവിഡ്‌ 19  പകർച്ചവ്യാധിയുടെ പിടിയിലമർന്നിരിക്കുന്ന ഭാരതത്തിലെ ജനങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥനയും സാന്ത്വനവും സാമീപ്യവും. ഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് […]

ഇന്നത്തെ വിശുദ്ധന്‍: വി. ഇഗ്നേഷ്യസ് ഓഫ് ലക്കോണി

സാര്‍ഡീനിയയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇഗ്നേഷ്യസ് തനിക്ക് ഒരു മാരക രോഗം പിടിപെട്ട അവസ്ഥയില്‍ കപ്പുച്ചിന്‍ സന്ന്യാസ സഭയില്‍ ചേരാമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്തു. […]