സർവ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവിന് ആരാധനയേകുക
വചനവീഥി – നൂറ്റിനാലാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. ദൈവത്തിന്റെ പരിപാലനത്തെക്കുറിച്ചുള്ള ഒരു വർണ്ണനയും, ആഞ്ഞടിക്കുന്ന ജലത്തിൽനിന്നും അനാദിയായ രാത്രിയിൽനിന്നും ജീവനുള്ളതും, ഊർജ്ജസ്വലമായതും, […]
വചനവീഥി – നൂറ്റിനാലാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. ദൈവത്തിന്റെ പരിപാലനത്തെക്കുറിച്ചുള്ള ഒരു വർണ്ണനയും, ആഞ്ഞടിക്കുന്ന ജലത്തിൽനിന്നും അനാദിയായ രാത്രിയിൽനിന്നും ജീവനുള്ളതും, ഊർജ്ജസ്വലമായതും, […]
September 27 – വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി […]
മണ്ണിനടിയിൽ കുഴിച്ചിട്ട വിത്താണ് മുളച്ചു വളരുന്നത്. ആത്മീയ വളർച്ചയ്ക്ക് ദൈവസാന്നിധ്യമാകുന്ന മണ്ണിലേക്കിറങ്ങുക. മണ്ണിനടിയിൽ വിത്തിനെന്തു സംഭവിക്കുന്നു എന്ന് ആരും കാണുന്നില്ലല്ലോ. അതുപോലെ അനുദിന ജീവിതത്തിലെ […]
2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം “പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്” ( For a Fundamental Theology of Priesthood […]
മരിയന്‍ ദര്‍ശകയായ വി. ബര്‍ണദീത്തയെ ആസ്പദമാക്കി 1943 ല്‍ പുറത്തിറങ്ങിയ ദ സോങ് ഓഫ് ബെര്‍ണാഡറ്റ്, നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഹോളിവുഡ് സിനിമയാണ്. […]
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ […]
September 26: വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം […]
തീച്ചൂളയിൽ പെടാത്ത ചെറുപ്പക്കാർ ഇല്ല പക്ഷേ ചിലർക്കൊപ്പം ദൈവദൂതൻ ഉണ്ട് .സിംഹക്കുഴിയിൽ വീണ ദാവീദ് എന്ന യൗവനകാരനും ഉയിരോടെ മടങ്ങിയെത്തി. കല്ലേറ് കൊള്ളുന്ന സ്തേഫാനോസെന്ന […]
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ […]
രക്തക്കണ്ണുനീർ ജപമാല ചൊല്ലുന്നവരിൽ നിന്നുംപ്രചരിപ്പിക്കുന്നവരിൽ നിന്നും പിശാച് തോറ്റു ഓടി മറയുന്നു. ഇക്കാരണത്താൽ നിങ്ങളുടെ അറിവിലുളള എല്ലാവർക്കും പ്രത്യേകിച്ച് ദൈവശുശ്രൂഷകർക്കും പലവിധ ക്ലേശങ്ങളാൽ ഞെരുങ്ങുന്നവർക്കും […]
ആകാശത്ത് ഭാരമില്ലാതെ തെന്നിനീങ്ങുന്ന വെണ്‍മേഘങ്ങള്‍ എവിടെനിന്നുവരുന്നു, അവ എവിടേക്കു പോകുന്നു എന്നു നിരന്തരം ചോദിച്ചിരുന്ന എട്ടുംപൊട്ടും തിരിയാത്ത ഒരു കുട്ടിയുണ്ടായിരുന്നു. അതു ഞാനായിരുന്നു. അന്ന് […]
September 25: വി. ലൂയി മാര്‍ട്ടിന്‍, വി. സെലി ഗ്വെരിന്‍ ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കളാണ് വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിനും. […]
പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. (യാക്കോബ് 2 : 17 ) പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല മറിച്ച്, […]
അവിടുന്ന് അവളെ സഹനത്തിന്റെ കിരീടത്താൽ അലങ്കരിച്ചു. രക്തസാക്ഷികളുടെ രാഞ്ജിയുടെ ചിഹ്നമാണ് സഹനത്തിന്റെ കിരീടം. എല്ലാ രക്തസാക്ഷികളുടെയും വേദനയെക്കാൾ അധികമായി കന്യക മറിയം അനുഭവിച്ചിരുന്ന വേദനതന്നെയാണ് […]
ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കാല്‍വരി കുരിശിലെ ഒരു പങ്ക് തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവച്ച്, വീരോചിതമായ സഹനങ്ങളിലൂടെ രക്തസാക്ഷിത്വ മകുടം ചൂടി, ക്രൈസ്തവ സഭയുടെ ചരിത്രതാളുകളില്‍ […]