വിശുദ്ധവാരത്തിന് ആക്രമണം നടത്താനിരുന്നയാളെ അറസ്റ്റ് ചെയ്തു

സെവില്ലെ (സ്‌പെയിന്‍): സ്പാനിഷ് നഗരമായ സെവില്ലെയില്‍ വിശുദ്ധവാരത്തിന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് സംശയിക്കപ്പെടുന്ന ഒരാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു.23 കാരനായ മൊറോക്കോകാരന്‍ സൊഹേര്‍ എല്‍ ബുഹ്ദിദിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സ്പാനിഷ് ഫെഡറല്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സെവില്ലെയില്‍ നടക്കാനിരുന്ന വിശുദ്ധ വാര പ്രദക്ഷിണത്തിനു നേര്‍ക്ക് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

വിശുദ്ധനവാരത്തിന് മുന്നോടിയായി വിശുദ്ധവാരത്തിന് ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ആഹ്വാനം നടത്തിയിരുന്നു. ഐ എസിന്റെ പ്രചാരണ ചാനലുകളില്‍ ഈ ആഹ്വാനം സംപ്രേക്ഷണം ചെയ്തിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles