Category: Special Stories

ലൗ ജിഹാദ് തടയാൻ നിയമനിർമാണം വേണമെന്നു ന്യൂനപക്ഷ കമ്മീഷൻ

February 6, 2020

ന്യൂ​ഡ​ൽ​ഹി: ലൗ ​ജി​ഹാ​ദ് നി​യ​മ​പ്ര​കാ​രം നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ലൗ ​ജി​ഹാ​ദ് ത​ട​യാ​നാ​വ​ശ്യ​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യോ​ട് […]

ലൗ ജിഹാദ് വിഷയം മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കരുത്: സീറോ മലബാര്‍ സഭ

February 6, 2020

ലൗ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ചു ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ രേഖാമൂലമായ വിവരങ്ങള്‍ സീറോ മലബാര്‍ സഭയുടെ […]

വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് മു​ന്നേറാ​ൻ യു​വ​ജ​ന​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​വ​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

February 6, 2020

കോ​​ട്ട​​യം: മാ​​റി വ​​രു​​ന്ന സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട് മു​​ന്നോ​​ട്ടു പോ​​കു​​വാ​​ൻ സ​​ന്ന​​ദ്ധ​​രാ​​വ​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ […]

വി. ജോണ്‍ പോള്‍ പാപ്പായെ യൂറോപ്പിന്റെ സഹമധ്യസ്ഥനാക്കണമെന്ന് പോളിഷ് മെത്രാന്മാര്‍

February 6, 2020

വാര്‍സോ: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ യൂറോപ്പിന്റെ സഹമധ്യസ്ഥനായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി പോളീഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് തലവന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ഗാഡെക്കി. […]

തീവ്രവാദത്തിനെതിരെ ഫ്രാന്‍സിസ് പാപ്പായുടെ വീഡിയോ സന്ദേശം

February 5, 2020

വത്തിക്കാന്‍ സിറ്റി: ഇന്നലെ മനുഷ്യസാഹോദര്യത്തിന്റെ സന്ദേശം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി പ്രമാണരേഖ ഒപ്പു വച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ആ സന്ദര്‍ഭത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ […]

കേന്ദ്രഭരണം ഹിറ്റ്‌ലറുടെ ഭരണം പോലെയായിരിക്കുന്നു: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

February 5, 2020

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ ഭരണം ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ ഭരണത്തിന് സമാനമായിരിക്കുന്നുവെന്ന് കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. കൊല്ലം ചവറ സെന്റ് […]

മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷമെന്ന് ​ബി​ഷ​പ് ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ

February 5, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​മ​വി​ശു​ദ്ധി​യി​ൽ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷ​മാ​ണെ​ന്നു കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ. നാ​ലു ശ്ലീ​ഹ​ൻ​മാ​ർ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം​കൊ​ണ്ട് സ​ഭാ​മ​ക്ക​ളെ […]

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍

February 5, 2020

ന്യൂഡെല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകളൊന്നും ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടിയുടെ നിരീക്ഷണത്തെ കുറിച്ചു എന്തെങ്കിലും അറിവുണ്ടോ എന്ന […]

കൊറോണ വൈറസിനോട് പൊരുതാന്‍ പാപ്പായുടെ സമ്മാനം 7 ലക്ഷം മാസ്‌കുകള്‍

February 4, 2020

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ഭീതി വിതയ്ക്കുകയാണ് ചൈനിലെ വുഹാനില്‍ ഉത്ഭവം കൊണ്ട കൊറോണ വൈറസ്. വൈറസിനെ പ്രതിരോധിക്കാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് […]

വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് സുപ്പര്‍ ബൗള്‍ ചാമ്പ്യന്‍

February 4, 2020

‘ഞാന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ മഹത്വം പരമാവധി ഉയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്:’ പറയുന്നത് പാട്രിക്ക് മഹോംസാണ്, സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍. കന്‍സാസ് സിറ്റിക്ക് […]

മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പിള്ളി മെത്രാനായി സ്ഥാനമേറ്റു

February 4, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നാ​ലാ​മ​ത് മെ​ത്രാ​നാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മേ​ൽ​പ്പി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലും തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ അ​റ​യ്ക്ക​ലി​നു ന​ൽ​കി​യ സ്നേ​ഹാ​ദ​ര സ​മ്മേ​ള​ന​ത്തി​ലും […]

മാര്‍ പുളിക്കല്‍ ചിന്തയിലും കാഴ്ചപ്പാടിലും ഉന്നതനെന്ന് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

February 4, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​ന്ത​യി​ലും കാ​ഴ്ച​പ്പാ​ടി​ലും പ്ര​ഘോ​ഷ​ണ​ത്തി​ലും ഉ​ന്ന​ത​നാ​ണ് മാ​ർ ജോ​സ് പു​ളി​ക്ക​ലെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ഹി​തം […]

കൈയില്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിന് ഉഗാണ്ടയില്‍ വിലക്ക്

February 4, 2020

കംപാല: വി. കുര്‍ബാന കൈവെള്ളയില്‍ സ്വീകരിക്കുന്നത് നിരോധിച്ചു കൊണ്ട് ഉഗാണ്ടയിലെ കംപാല രൂപത ആര്‍ച്ചുബിഷപ്പ് സിപ്രിയന്‍ ല്വാംഗ അനുശാസനം പുറത്തിറക്കി. വി. കുര്‍ബാനയുടെ യോഗ്യമായ […]

തെരുവില്‍ മരിച്ചവര്‍ക്കായി റോമിലെ ബസിലിക്കയില്‍ ഭവനരഹിതര്‍ ഒരുമിച്ചു

February 4, 2020

റോം: റോമിലെ തെരുവുകളില്‍ മരിച്ചു വീണവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നൂറുകണക്കിന് ഭവനരഹിതര്‍ റോമിലെ സാന്താ മരിയ ബസിലിക്കയില്‍ ഒരുമിച്ചു കൂടി. ഇക്കഴിഞ്ഞ ശീതകാലത്ത് ആറ് […]

“പുറത്തിറങ്ങൂ! സുവിശേഷം പ്രഘോഷിക്കൂ”: കത്തോലിക്കാരോട് ഫ്രാന്‍സിസ് പാപ്പാ

February 3, 2020

വത്തിക്കാന്‍ സിറ്റി: പുറത്തിറങ്ങി ലോകത്തോട് യേശു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന കാര്യത്തില്‍ ശുഷ്‌കാന്തിയുളളവരാകാന്‍ ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാവിശ്വാസികളെ ആഹ്വാനം ചെയ്തു. ‘എപ്പോഴും ചലിക്കാന്‍ സന്നദ്ധരായ ക്രിസ്ത്യാനികളെയാണ് […]