ഇന്നത്തെ വിശുദ്ധന്‍: വി. യൗസേപ്പ് പിതാവ്

March 19 – വി. യൗസേപ്പ് പിതാവ്

നീതിമാന്‍ എന്ന പേരാണ് സുവിശേഷം വി. യൗസേപ്പ് പിതാവിന് നല്‍കിയിരിക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധിയില്‍ ഒരാളെ പങ്കുകാരനാക്കി എന്നാണ് ബൈബിളിന്റെ അര്‍ത്ഥത്തില്‍ നീതിമാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ദൈവം തന്നില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം തുറന്ന മനസ്സോടെയും ഉദാരതയോടെയും നിര്‍വഹിച്ച് വ്യക്തി എന്നര്‍ത്ഥത്തിലാണ് വി. യൗസേപ്പ് പിതാവിനെ നീതിമാന്‍ എന്ന് വിളിക്കുന്നത്. ദൈവത്തിന് മുന്നില്‍ സ്വയം തുറന്നു വച്ചു കൊണ്ട് അദ്ദേഹം വിശുദ്ധനായി മാറി. പ്രതിശ്രുത വധുവായ മറിയം സംയോഗം കൂടാതെ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടാതിരുന്നതും അദ്ദേഹം നീതിമാന്‍ ആയിരുന്നതു കൊണ്ടാണെന്നും ബൈബിള്‍ പറയുന്നു. (മത്തായി 1. 19).

വി. യൗസേപ്പ് പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles