“എന്നെ ഈശോയിലേക്കടുപ്പിച്ച കുഞ്ഞു രക്ഷകനാണ് അവൻ!” അക്യുട്ടിസിനെ കുറിച്ച് അമ്മ പറയുന്നു
ഒരു അമ്മ തൻ്റെ മകനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത് ഇപ്രകാരമാണ്: “തിരിച്ചറിവ് ലഭിച്ചതിനു ശേഷം മൂന്നു തവണ മാത്രമേ ഞാൻ പള്ളിയിൽ പോയിട്ടുള്ളൂ: ആദ്യകുർബാന സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും […]