Category: Reflections

കറുത്ത മുത്തും വെളുത്ത മുത്തും

August 7, 2021

വൈദിക പരിശീലന സമയത്ത് ഞായറാഴ്ചകളിൽ ഇടവകകളിൽ സേവനമനുഷ്ഠിക്കാൻ ശെമ്മാച്ചന്മാർ പോവുക പതിവാണല്ലോ? അങ്ങനെയുള്ള ഒരു അനുഭവമാണ് വിപിൻ ചൂതപറമ്പിൽ എന്ന വൈദികൻ പറഞ്ഞത്. “ഒരിടവകയിൽ […]

കുഞ്ഞിന് ഒന്നും സംഭവിക്കരുതേ!

എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു. ”അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…” ആ വാക്കുകളിൽ അവരുടെ ശബ്ദം […]

ദുരിതങ്ങൾ പെയ്തിറങ്ങിയിട്ടും…

August 5, 2021

ഇന്ന് ഞാൻ പരിചയപ്പെടുത്താൻ പോകുന്ന വ്യക്തിയെ നിങ്ങൾ അറിയും. ഏഴ് ആൺമക്കളും മൂന്നു പെൺമക്കളുമടക്കം പത്ത് മക്കളുടെ പിതാവാണയാൾ. കൃഷിക്കാരനായ അയാൾക്ക്‌ ധാരാളം കന്നുകാലികളുമുണ്ട്. […]

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും…?

August 4, 2021

എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു: ”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾ അറിയാമല്ലോ? പിന്നെ […]

മരണ വീട്ടിലെ ചുംബനങ്ങൾ

ഒരു മൃതസംസ്ക്കാരത്തിൽ പങ്കെടുത്ത ഓർമ കുറിക്കാം. “കുടുംബാംഗങ്ങൾക്കും ഏറ്റവും അടുത്ത ബന്ധുക്കൾക്കും ഇപ്പോൾ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്….” എന്ന പുരോഹിതൻ്റെ അറിയിപ്പ് വന്നപ്പോൾ മരിച്ചു കിടക്കുന്ന […]

കോവിഡിൻ്റെ ദുരിതം എന്ന് തീരും?

August 2, 2021

കോവിഡ് തുടങ്ങിയതിൽ പിന്നെ കലാലയത്തിൽ പോകാത്ത കൊച്ചുമകൻ അപ്പാപ്പനോട് ചോദിച്ചു: “ഈ ദുരിതം എന്നു തീരും? എത്ര നാളായി ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കുന്നു? […]

അന്ത്യ യാത്രയ്ക്ക് ഉടുപ്പു തുന്നിച്ച് ഒരു സന്ന്യാസി ശ്രേഷ്ഠൻ യാത്രയാകുന്നു.

ഒരു സന്ന്യാസി എങ്ങനെ ജീവിച്ചു എന്നറിയുന്നത് ജീവിച്ചിരുന്നപ്പോൾ അയാൾ സ്വന്തമായി ഉപയോഗിച്ചിരുന്ന വസ്തു വകകളും അവശേഷി പ്പിക്കുന്ന ഓർമകളും മരണ ശേഷം പരിശോധിക്കുമ്പോഴാണ്.. മഞ്ഞുമ്മൽ […]

കയ്യിൽ വടി പിടിക്കുന്ന അപ്പൻ്റെ ചങ്ക്

July 30, 2021

അപ്പനെക്കുറിച്ച് വെറുപ്പിൻ്റെ ഓർമകളുമായ് നടക്കുന്ന മകൻ്റെ ചിത്രം ഒഴിമുറി എന്ന സിനിമയിൽ കാണാം. അപ്പനെക്കുറിച്ചോർക്കുമ്പോഴെല്ലാം കുഞ്ഞുനാളിൽ അവനെ തല്ലിച്ചതയ്ക്കുന്ന ക്രൂര മുഖമാണ് അവൻ്റെ മനസിൽ […]

ശരിക്കും പിശാച് ഉണ്ടോ?

ഒരിക്കൽ ഒരു യുവാവ് ചോദിച്ചു: ”അച്ചാ, പിശാചുണ്ടോ? പിശാചുക്കളൊക്കെ ഉണ്ടെന്ന് അച്ചൻമാർ വെറുതെ പറയുന്നതല്ലെ? നന്മ,തിന്മ എന്നിവയെല്ലാം മനസിൻ്റെ ഒരോ അവസ്ഥകളല്ലെ?” ആ സഹോദരന് […]

വിശുദ്ധിയിൽ വളരാൻ എളുപ്പവഴി

July 28, 2021

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ ഒരു സ്ത്രീ ചില വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിൽ പോയി. […]

എന്തിന് ദൈവാലയത്തിൽ പോകണം?

July 27, 2021

നിമ രാഹുൽ എന്ന യുവതിയുടെ ഒരു വീഡിയോ കാണാനിടയായി. അതിലെ ഹൃദയസ്പർശിയായ ആശയം കുറിക്കട്ടെ. “എന്തിനാണ് ദൈവാലയത്തിൽ പോയി പ്രാർത്ഥിക്കുന്നത്? എന്തിനാണ്ദിവ്യബലിയിൽ പങ്കെടുക്കുന്നത്?” അവൾ […]

സങ്കടൽ മധ്യത്തിൽ

July 26, 2021

കോവിഡ് കാലഘട്ടത്തിൽ കടുത്ത സാമ്പത്തിക ക്ലേശത്തിലൂടെ കടന്നുപോകുന്ന ദിനങ്ങൾ. ആ ദിവസങ്ങളിൽ വെറും 2500 രൂപ മാത്രമെ ജോർജിൻ്റെ അക്കൗണ്ടിലുള്ളൂ. വരും ദിവസങ്ങളിൽ എന്ത് […]

ഒരു ലക്ഷം രൂപയ്ക്ക് പള്ളി പണിയാമോ?

July 24, 2021

ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ പള്ളി പണിത കഥ. തകർന്നു വീഴാറായ പള്ളി പൊളിച്ചുമാറ്റി പുതിയതു പണിയണമെന്ന ആഗ്രഹം ഗ്രാമീണർക്കു മുഴുവനും ഉണ്ടായിരുന്നു. എന്നാൽ പള്ളി […]

കണ്ണുനീർ താഴ്‌വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ …

July 23, 2021

ഒരു പ്രതിസന്ധി ഘട്ടത്തിൽ തീരുമാനമെടുക്കാനായ് സഹായിക്കണമെന്നു പറഞ്ഞാണ് ആ ദമ്പതികൾ എൻ്റെയടുത്തെത്തിയത്. അവരുടെ രണ്ടാമത്തെ കുഞ്ഞിന് അഞ്ചു മാസം പ്രായമേയുള്ളൂ, അപ്പോഴേക്കും അവൾ മൂന്നാമത് […]

വിശുദ്ധ കുർബാന സ്വീകരിച്ച് നിത്യതയിലേക്ക്…

July 22, 2021

എന്നോട് ചില കാര്യങ്ങൾ തനിച്ച് സംസാരിക്കണമെന്നു പറഞ്ഞാണ് ആ വയോവൃദ്ധ വന്നത്. ”അച്ചാ, കേരളത്തിൽ നിന്നു വന്ന് ആന്ധ്രയിലെ ഈ ഗ്രാമത്തിൽ സേവനം ചെയ്യുന്നതിന് […]