എറ്റവും വലിയ ക്രിസ്തുമസ്സ് സമ്മാനം.
എല്ലാ വര്ഷവും ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ലോകത്തിനൊപ്പമുള്ള ക്രിസ്തുമസ് ആഘോഷം. ആഘോഷങ്ങള്ക്കിടയില് ക്രിസ്തുമസ്സിന്റെ ശരിയായ അര്ത്ഥം നാം വിസ്മരിച്ചുപോകാറുണ്ട്. ക്രിസ്തു ഉള്ളില് ജനിക്കാതെയുള്ള ആഘോഷങ്ങള്. ഓരോ […]