ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ് 16
ഈശോയുടെ ദിവ്യഹൃദയം-അനുസരണത്തിന്റെ മാതൃക ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില് ജീവിച്ചിരുന്ന കാലത്തു തന്റെ പരമപിതാവിന്റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും […]