കൊന്തമാസം പതിമൂന്നാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം
തിരുകുടുംബം ഈജിപ്ത്തിലേക്ക് ഓടി ഒളിക്കുന്നു. ഇത് പരിശുദ്ധ മറിയത്തിന്റെ വ്യാകുലതകളില്‍ രണ്ടാമത്തേത് ആകുന്നു ജപം. വ്യാകുല മാതാവേ! ഈജിപ്തിലേക്ക് ഓടിയൊളിക്കാന്‍ കല്പനയുണ്ടായപ്പോള്‍ ന്യായങ്ങളൊന്നും നോക്കാതെ […]